അപകടം ഭൂരിപക്ഷ വർഗ്ഗീയത; എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണ തേടുന്നതിൽ തെറ്റില്ല;സിപി ജോൺ
കണ്ണൂർ: ഭൂരിപക്ഷ വർഗ്ഗീയതയാണ് അപകടം എന്നും ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ. ന്യൂനക്ഷത്തോടൊപ്പം നിൽക്കണം എന്നാണ് ...