Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അശ്വമേധത്തിന് അരങ്ങൊരുങ്ങി, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനുവരി 25ന് തുടക്കം ; വിജയം പ്രവചിച്ച് മാദ്ധ്യമ സർവ്വേകൾ

ജനുവരി 25 ന് മീററ്റ് കമ്മീഷണറേറ്റിലെ ഷൂട്ടിംഗ് റേഞ്ച് ഫീൽഡിൽ ബുലന്ദ്ഷഹറിലെ നവാഡ ഗ്രാമത്തിൽ ഷെഡ്യൂൾ ചെയ്ത പ്രധാനമന്ത്രിയുടെ പൊതുയോഗത്തിൽ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

by Brave India Desk
Jan 24, 2024, 02:25 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 25 ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആദ്യ തിരഞ്ഞെടുപ്പ് റാലി ഷെഡ്യൂൾ ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബുലന്ദ് ഷഹർ നഗരത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രധാനമന്ത്രിയുടെ റാലിക്ക് പ്രതീക്ഷിക്കപ്പെടുന്നത്.

ജനുവരി 25 ന് മീററ്റ് കമ്മീഷണറേറ്റിലെ ഷൂട്ടിംഗ് റേഞ്ച് ഫീൽഡിൽ ബുലന്ദ്ഷഹറിലെ നവാഡ ഗ്രാമത്തിൽ ഷെഡ്യൂൾ ചെയ്ത പ്രധാനമന്ത്രിയുടെ പൊതുയോഗത്തിൽ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

നിലവിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 14ൽ എട്ട് സീറ്റുകളും ബിജെപിയുടെ കൈവശമാണ്, 2019ൽ ആറ് മണ്ഡലങ്ങളിൽ പരാജയം നേരിട്ടത് 2024ലെ തെരഞ്ഞെടുപ്പിൽ തിരുത്താമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയും ബി ജെ പി യും ഒരുങ്ങുന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതിപക്ഷത്തേക്കാൾ ബിജെപി ഏറെ മുന്നിലാണ്. നവംബർ അവസാനത്തോടെ മോണിംഗ് കൺസൾട്ട് ഗ്ലോബൽ ലീഡർ ട്രാക്കർ നടത്തിയ സർവേയിൽ പങ്കെടുത്ത 78% ഇന്ത്യക്കാരും പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ പ്രകടനത്തെ അംഗീകരിക്കുന്നവരാണ്. ഏറ്റവും അതിശയമുള്ള കാര്യം 2019 ഓഗസ്റ്റ് മുതൽ മോദിയുടെ ജനമനസിലുള്ള സ്വാധീനത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നതിലാണ്. നരേന്ദ്ര മോദിയുടെ മുൻ ട്രാക്ക് റെക്കോർഡുകൾ എടുക്കുകയാണെങ്കിൽ അതിൽ അസ്വാഭാവികതയുടെ ഒരു കണിക പോലും ഇല്ലെങ്കിലും, ഭാരതത്തിന്റെ ഇത് വരെയുള്ള പ്രധാനമന്ത്രിമാരെ സംബന്ധിച്ച് ഇത്കേട്ട് കേൾവിയില്ലാത്തതാണ്.

മോദിയുടെ ജനപ്രീതി മാറ്റമില്ലാതെ തുടരുന്നുവെന്ന് ആഭ്യന്തര അഭിപ്രായ സർവേകളും സ്ഥിരീകരിക്കുന്നുണ്ട് , ബി ജെ പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ലോക്‌സഭയിലെ ഭൂരിപക്ഷം സീറ്റുകളും കൈപ്പിടിയിലൊതുക്കുമെന്ന് ദ്വൈവാർഷിക ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ വോട്ടെടുപ്പ് സ്ഥിരതയോടെ വ്യക്തമാക്കുന്നു

Tags: Narendra Modijanuary 24 inaugeral rallybulandshahr
Share1
Tweet
Send
Share

Latest stories from this section

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology