Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സ്വാസികയുടെ വിവാഹത്തിന് ഐക്കോണിക് സ്‌റ്റെപ്പ് ഉൾപ്പെടെ തകർപ്പൻ നൃത്തവുമായി സുരേഷ് ഗോപി ;എന്തൊരു എനർജിയെന്ന് ആരാധകർ

by Brave India Desk
Jan 24, 2024, 11:16 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: നടിയും അവതാരകയുമായ സ്വാസിക വിജയ്‌യുടെ വിവാഹത്തിന് നൃത്തം ചെയ്ത് നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി. നവദമ്പതികളെ ചേർത്ത് പിടിച്ച് സ്റ്റേജിലെത്തിയ താരം തന്റെ സിനിമയായ സമ്മർ ഇൻ ബത്‌ലേഹിമിലെ ഐക്കോണിക് സ്‌റ്റെപ്പും കാഴ്ചവച്ചു.

ഞാനൊരു കല്യാണം നടത്തിയതിൻറെ ക്ഷീണത്തിൽ നിൽക്കയാണ്. ഇവിടെ ഞാൻ വന്ന് കേറിയപ്പോൾ ഭയങ്കര വിളിയൊക്കെ കേട്ടു. അതിനെക്കാൾ മുകളിൽ എത്തി വിളിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. പക്ഷേ ശബ്ദം പോയിരിക്കുവാണ്. ദൈവം തന്നൊരു മാനം മനംകുളിർക്കെ അനുഭവിച്ച അച്ഛനായി തന്നെയാണ് ഞാൻ ഇപ്പോഴും പോയ്‌ക്കൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു അച്ഛനായാണ് ഇവിടെ വന്നും ഞാൻ നിൽക്കുന്നത്’, എന്നാണ് സുരേഷ് ഗോപി വിവാഹ സൽക്കാര വേദിയിൽ പറഞ്ഞത്.

Stories you may like

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

വീഡിയോ

നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ.ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010 ൽ റിലീസ് ചെയ്ത ഫിഡിൽ ആണ് ആദ്യ മലയാള സിനിമ. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.

Tags: suresh gopi
Share2TweetSendShare

Latest stories from this section

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

“ബിനോയ് വിശ്വം ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാരെ പരിശോധിക്കട്ടെ, അവിടെ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കൂ”;എൽഡിഎഫിൽ പോര് മുറുകുന്നു!

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്, പിണറായിയെ കെട്ടിപ്പിടിക്കാൻ ഇവിടെ ആരും പറഞ്ഞിട്ടില്ല;എം.എ ബേബി!

Discussion about this post

Latest News

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies