Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 11 മലയാളികൾക്ക് പുരസ്‌കാരം; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നുള്ള 2 പേർക്ക് മെഡൽ

by Brave India Desk
Jan 25, 2024, 12:02 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് മലയാളി ഉൾപ്പെടെ മൂന്ന് പേർക്കാണ് അവാർഡുകൾ. കേരളത്തിൽ നിന്നുള്ള രണ്ട് പേരാണ് അവാർഡിന് അർഹരായത്. സ്തുത്യർഹ സേവനത്തിനുള്ള അവാർഡിന് കേരളത്തിൽ നിന്നുള്ള പതിനൊന്ന് പേർ അർഹരായി.

രാജ്യത്താകെ 1132 പേരാണ് അവാർഡുകൾക്ക് അർഹരായത്. പോലീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, കറക്ഷണൽ സർവീസ്, അഗ്നിശമനസേന, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മെഡലുകൾ നേടിയത്.

Stories you may like

ചൈനയ്ക്കും പാകിസ്താനും മറുപടി; ഭാരതത്തിന് ഇനി സ്വന്തം ‘റോക്കറ്റ് സേന’!

പാകിസ്താനി ഗ്രൂമിംഗ് ഗ്യാങ്ങിനെ പൂട്ടാൻ സിഖ് വീര്യം; ലണ്ടനിൽ പെൺകുട്ടിയെ രക്ഷിച്ചത് വൻ ജനകീയ പ്രക്ഷോഭത്തിലൂടെ!

എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നും മെഡലുകൾ ലഭിച്ചത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സികെ സുനിൽകുമാർ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് സുഗതൻ, എഎസ്ഐ രാധാകൃഷ്ണപിള്ള, ബി സുരേന്ദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, എഎസ്ഐ മിനി കെ എന്നിവർക്കുമാണ് മെഡൽ ലഭിച്ചത്.

അഗ്നിശമന വിഭാഗത്തിൽ വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നും ഒരാൾക്കാണ് അവർഡ്് ലഭിച്ചത്. എഫ് വിജയകുമാർ ആണ് മെഡലിന് അർഹനായത്.

സ്ത്യുത്യർഹ സേവനത്തിന് രാജ്യത്താകെ 753 പേരാണ് അർഹരായത്. സ്ത്യുത്യർഹ സേവനത്തിന് 66 പുരസ്‌കാരങ്ങൾ പോലീസ് സേവനത്തിനും 32 പുരസ്‌കാരങ്ങൾ അഗ്നിശമന സേനയ്ക്കും 27 എണ്ണം സിവിൽ ഡിഫൻസ് – ഹോം ഗാർഡ് സർവീസിനും 27 എണ്ണം കറക്ഷണൽ സർവീസിനും ആണ് ലഭിച്ചത്.

Tags: republic daypolice medalgallantry and service medals
Share10TweetSendShare

Latest stories from this section

‘ ദൈവത്തിനെതിരായ ശത്രുത’10 മിനിറ്റ് മാത്രം; മകന് അന്ത്യയാത്ര നൽകാൻ കണ്ണീരോടെ മാതാപിതാക്കൾ, ഇറാനിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്  ആദ്യ തൂക്കിലേറ്റൽ

വിശ്വാസം ആഗോളബ്രാൻഡുകളെ, ദിവസം മുഴുവൻ ശരീരത്തിലേക്ക് വിഷം പമ്പ് ചെയ്യുന്നു! ട്രംപിന്റെ വിചിത്ര ഭക്ഷണശീലങ്ങൾ പുറത്ത്

പാലക് പനീറിന്റെ ഗന്ധം ‘അസഹനീയം’; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയ അധിക്ഷേപം; നഷ്ടപരിഹാരം നൽകി യുഎസ് സർവ്വകലാശാല!

പൊങ്കൽ ആശംസകളുമായി മോദി ; എൽ മുരുകന്റെ വസതിയിൽ ആഘോഷം

Discussion about this post

Latest News

ചൈനയ്ക്കും പാകിസ്താനും മറുപടി; ഭാരതത്തിന് ഇനി സ്വന്തം ‘റോക്കറ്റ് സേന’!

ചൈനയ്ക്കും പാകിസ്താനും മറുപടി; ഭാരതത്തിന് ഇനി സ്വന്തം ‘റോക്കറ്റ് സേന’!

പാകിസ്താനി ഗ്രൂമിംഗ് ഗ്യാങ്ങിനെ പൂട്ടാൻ സിഖ് വീര്യം; ലണ്ടനിൽ പെൺകുട്ടിയെ രക്ഷിച്ചത് വൻ ജനകീയ പ്രക്ഷോഭത്തിലൂടെ!

പാകിസ്താനി ഗ്രൂമിംഗ് ഗ്യാങ്ങിനെ പൂട്ടാൻ സിഖ് വീര്യം; ലണ്ടനിൽ പെൺകുട്ടിയെ രക്ഷിച്ചത് വൻ ജനകീയ പ്രക്ഷോഭത്തിലൂടെ!

‘ ദൈവത്തിനെതിരായ ശത്രുത’10 മിനിറ്റ് മാത്രം; മകന് അന്ത്യയാത്ര നൽകാൻ കണ്ണീരോടെ മാതാപിതാക്കൾ, ഇറാനിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്  ആദ്യ തൂക്കിലേറ്റൽ

‘ ദൈവത്തിനെതിരായ ശത്രുത’10 മിനിറ്റ് മാത്രം; മകന് അന്ത്യയാത്ര നൽകാൻ കണ്ണീരോടെ മാതാപിതാക്കൾ, ഇറാനിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്  ആദ്യ തൂക്കിലേറ്റൽ

“ഓം വികൃത്യൈ നമഃ” മഹാലക്ഷ്മി അഷ്ടോത്തര ശതനാമാവലിയിലെ രണ്ടാമത്തെ നാമം

“ഓം വികൃത്യൈ നമഃ” മഹാലക്ഷ്മി അഷ്ടോത്തര ശതനാമാവലിയിലെ രണ്ടാമത്തെ നാമം

വിശ്വാസം ആഗോളബ്രാൻഡുകളെ, ദിവസം മുഴുവൻ ശരീരത്തിലേക്ക് വിഷം പമ്പ് ചെയ്യുന്നു! ട്രംപിന്റെ വിചിത്ര ഭക്ഷണശീലങ്ങൾ പുറത്ത്

വിശ്വാസം ആഗോളബ്രാൻഡുകളെ, ദിവസം മുഴുവൻ ശരീരത്തിലേക്ക് വിഷം പമ്പ് ചെയ്യുന്നു! ട്രംപിന്റെ വിചിത്ര ഭക്ഷണശീലങ്ങൾ പുറത്ത്

പാലക് പനീറിന്റെ ഗന്ധം ‘അസഹനീയം’; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയ അധിക്ഷേപം; നഷ്ടപരിഹാരം നൽകി യുഎസ് സർവ്വകലാശാല!

പാലക് പനീറിന്റെ ഗന്ധം ‘അസഹനീയം’; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയ അധിക്ഷേപം; നഷ്ടപരിഹാരം നൽകി യുഎസ് സർവ്വകലാശാല!

പൊങ്കൽ ആശംസകളുമായി മോദി ; എൽ മുരുകന്റെ വസതിയിൽ ആഘോഷം

പൊങ്കൽ ആശംസകളുമായി മോദി ; എൽ മുരുകന്റെ വസതിയിൽ ആഘോഷം

എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ ; ആക്രമണം നടത്തിയത് എസ് 300 വ്യോമ പ്രതിരോധ സംവിധാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology