മികച്ച സേവനത്തിന് “‘മുഖ്യമന്ത്ര’ യുടെ ‘പോല സ് മെഡൻ “; പരാതിയെ തുടർന്ന് മെഡലുകൾ തിരിച്ചെടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വെള്ളിയാഴ്ച വിതരണം ചെയ്ത മികച്ച സേവനത്തിനുള്ള 'മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ' ഗുരുതര അക്ഷരത്തെറ്റുകൾ. ഇതിനെ തുടർന്ന് മെഡലുകൾ തിരികെ വാങ്ങാൻ ആഭ്യന്തര ...