Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ഗുസ്മാന്‍ വീണ്ടും പിടിയിലായി

by Brave India Desk
Jan 9, 2016, 09:45 am IST
in International
Share on FacebookTweetWhatsAppTelegram

gusman arrestedമെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ജൊവാക്വിം ഗുസ്മാന്‍ വീണ്ടും പിടിയിലായി. ജയില്‍ ചാടി ആറു മാസത്തിന് ശേഷമാണ് തീരദേശ നഗരവും ഗുസ്മാ മാതൃ സംസ്ഥാനവുമായ സിനലോയയിലെ ലോസ് മോചിസില്‍ നിന്ന് മെക്‌സിക്കന്‍ നാവികസേനയുടെ പ്രത്യേക സംഘം ഗുസ്മാനെ പിടികൂടുന്നത്.

ഗുസ്മാനെ പിടികൂടിയ വിവരം മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികോ പെനാനീറ്റോയാണ് പുറത്തുവിട്ടത്. ദൗത്യം പൂര്‍ത്തിയായെന്നും ഗുസ്മാനെ പിടികൂടുന്നതില്‍ വിജയിച്ചെന്നും എന്റികോ പെനാനീറ്റോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

മെക്‌സിക്കോയിലെ അതീവ സുരക്ഷാ സംവിധാനമുള്ള അല്‍ടിപ്ലാനോയിലെ ജയിലില്‍ നിന്ന് അനുയായികള്‍ തീര്‍ത്ത ഒന്നര കിലോമീറ്റര്‍ എ.സി തുരങ്കത്തിലൂടെയാണ് 2015 ജൂലൈയില്‍ ഗുസ്മാന്‍ കടന്നുകളഞ്ഞത്.  ഒളിസങ്കേതത്തില്‍ തിരച്ചില്‍ നടത്തിയ സേന ഗുസ്മാന്റെ അഞ്ച് അനുയായികളെ വെടിവെച്ച് കൊല്ലുകയും ആറു പേരെ പിടികൂടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. രണ്ട് വാഹനങ്ങളും എട്ട് റൈഫിളുകളും ഹാന്‍ഡ് ഗണ്‍, ഗ്രനേഡ് ലോഞ്ചര്‍ എന്നിവയും ഒളിസങ്കേതത്തില്‍ നിന്ന് പിടിച്ചെടുത്തു.

ഗുസ്മാന്റെ രണ്ടാം ജയില്‍ ചാട്ടമായിരുന്നു കഴിഞ്ഞ ജൂലൈയിലേത്. ജയിലിനുള്ളിലെ കുളിമുറിയുടെ തറക്കടിയില്‍ നിര്‍മിച്ച തുരങ്കത്തിലൂടെ അഴുക്കുചാലില്‍ എത്തിയാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. 2001ല്‍ രക്ഷപെട്ട ഗുസ്മാനെ 13 വര്‍ഷത്തിന് ശേഷം പിടികൂടി ജയിലില്‍ അടച്ച് ഒരു വര്‍ഷം തികയും മുമ്പായിരുന്നു രണ്ടാമത്തെ രക്ഷപെടല്‍.

ഗ്വാട്ടിമാലയില്‍ നിന്ന് 1993 പിടിയിലായ ഗുസ്മാന്‍ മയക്കു മരുന്നു കടത്തിനും കൊലപാതകക്കുറ്റത്തിനും 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ലഹരിമരുന്ന് രാജാവ് എന്നാണ് എല്‍ചാപോ എന്ന വിളിപ്പേരുള്ള ജൊവാക്വിം ഗുസ്മാന്‍ ലോയേറ അറിയപ്പെടുന്നത്.

Tags: mexico
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies