മാർച്ച് 4 മുതൽ മെക്സിക്കോയ്ക്കും കാനഡയ്ക്കും തീരുവ പ്രഖ്യാപിച്ച് ട്രംപ് ; ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവ ഇരട്ടിയാക്കി
വാഷിംഗ്ടൺ : മെക്സിക്കോയ്ക്കും കാനഡയ്ക്കും മാർച്ച് 4 മുതൽ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്താനുള്ള ...