Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

റേഷൻകടക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി; റേഷനിംഗ് ഓഫീസർക്ക് നാല് വർഷം തടവും 25000 രൂപ പിഴയും

by Brave India Desk
Jan 31, 2024, 03:05 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കടക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ റേഷനിംഗ് ഓഫീസർക്ക് നാല് വർഷം തടവും 25000 രുപ പിഴയും വിധിച്ച് വിജിലൻസ് കോടതി. തിരുവനന്തപുരം സിറ്റി നോർത്ത് റേഷനിംഗ് ഓഫീസർ പ്രസന്ന കുമാറിനാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2014ലാണ് കേസിനാസ്പദമായ സംഭവം. പട്ടത്ത് റേഷൻ കട നടത്തുന്ന വ്യക്തിയുടെ പരാതിയിലാണ് പ്രസന്ന കുമാറിനെതിരെ കേസെടുത്തത്. ഇയാൾക്ക് പരുത്തിപ്പാറയിലെ മറ്റൊരു റേഷൻ കടയുടെ അധിക ചുമതല കൂടി നൽകിക്കൊണ്ട് ജില്ലാ സപ്ലൈ ഓഫീസർ 2014 ജൂലൈ 25ന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ സമയം റേഷനിംഗ് ഓഫീസറായിരുന്ന പ്രസന്ന കുമാർ പരാതിക്കാരനിൽ നിന്നും റേഷൻ കട നടത്തുന്നതിന് 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു.

Stories you may like

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

പിന്നീട് കടക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ലെ ഡി.വൈ.എസ്.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈയ്യോടെ പിടികൂടി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകി.

Tags: courtkerala
Share1
Tweet
SendShare

Latest stories from this section

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണം; അവർ മനുഷ്യരല്ല; ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ

Discussion about this post

Latest News

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണം; അവർ മനുഷ്യരല്ല; ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ

ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണം; അവർ മനുഷ്യരല്ല; ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ

അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology