Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഖണ്ഡ ഭാരതത്തിനായി യുസിസി നടപ്പിലാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; ബില്ല് പരിഗണനയിലെന്ന് യുപിയും രാജസ്ഥാനും

by Brave India Desk
Feb 7, 2024, 11:16 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: അഖണ്ഡ ഭാരതത്തിനായി ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം നിയമവുമായി ബന്ധപ്പെട്ട ബില്ല് ഉത്തരാഖണ്ഡ് സർക്കാർ സഭയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിനെ മാതൃകയാക്കി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത് എത്തിയിട്ടുള്ളത്.

ഉത്തർപ്രദേശിൽ നിയമം നടപ്പിലാക്കാൻ പോകുന്ന വിവരം ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയാണ് അറിയിച്ചത്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ബിൽ ഉടൻ തന്നെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബില്ല് അവതരിപ്പിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ബില്ല് പരിഗണനയിലുണ്ടെന്നാണ് രാജസ്ഥാൻ മന്ത്രി കനയ്യ ലാൽ ചൗധരി അഭിപ്രായപ്പെട്ടു. ബില്ല് അവതരിപ്പിച്ചതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്ക്ക് നന്ദി. ഉത്തരാഖണ്ഡിനെ മാതൃകയാക്കി ബില്ലിനായുള്ള നീക്കങ്ങൾ തങ്ങളും ആരംഭിച്ചു. വരാനിരിക്കുന്ന നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: UCCrajasthanup
Share11
Tweet
SendShare

Latest stories from this section

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

Latest News

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology