Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കേന്ദ്രസർക്കാരിന്റെ നിരന്തര പരിശ്രമം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയച്ച് ഖത്തർ; സംഘത്തിൽ മലയാളിയും

by Brave India Desk
Feb 12, 2024, 07:03 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഖത്തർ/ ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് മോചനം. കേന്ദ്രസർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് മലയാളിയടക്കം ഇന്ത്യയിൽ നിന്നുള്ള എട്ട് ഉദ്യോഗസ്ഥരുടെ മോചനമാണ് സാദ്ധ്യമായത്. ഇതിൽ ഏഴ് പേർ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. ഡൽഹിയിൽ വിമാനം ഇറങ്ങിയ ഇവർ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസർക്കാരിനും നന്ദി അറിയിച്ചു.

നാവിക സേനാ മുൻ കമാൻഡർമാരായ പൂർണേന്ദു തിവാരി, സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, ക്യാപ്റ്റനായിരുന്ന നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരുടെ മോചനം ആണ് സാദ്ധ്യമായത്. രണ്ട് വർഷമായി ഇവർ ഖത്തറിലെ ജയിലിൽ ആയിരുന്നു. ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് ഇവരെ വിട്ടയക്കാൻ ഖത്തർ അമീർ കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് മോചനം സാദ്ധ്യമായത്.

Stories you may like

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

ഖത്തറിലെ ഹാഹ്‌റ ഗ്ലോബലിലെ ജീവനക്കാർ ആയിരുന്നു എട്ട് പേരും. 2022 ഒക്ടോബറിൽ എട്ട് പേരെയും ചാരവൃത്തി സംശയിച്ച് ഖത്തർ പോലീസ് പിടികൂടി ജയിലിൽ അടയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ഇവർക്ക് വധശിക്ഷ ലഭിച്ചു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്രവിദേശകാര്യമന്ത്രാലയം ഇടപെട്ടതിനെ തുടർന്ന് വധശിക്ഷ തടവാക്കി കുറയ്ക്കുകയായിരുന്നു.

കോപ്28 ഉച്ചകോടിയ്ക്കായി ദുബായിൽ എത്തിയ പ്രധാനമന്ത്രി ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി വിഷയം ചർച്ച ചെയ്തിരുന്നു.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തടവിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഖത്തർ തീരുമാനിച്ചത്.

എട്ട് നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയയ്ക്കാൻ തീരുമാനിച്ച ഖത്തറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. എട്ട് പേരിൽ ഏഴ് പേരും രാജ്യത്ത് തിരിച്ചെത്തി. ഖത്തറിന്റെ തീരുമാനത്തെ ഇന്ത്യൻ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags: qatarMEAnavi
Share1
Tweet
SendShare

Latest stories from this section

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

ലോക്സഭയിൽ 543 സീറ്റുകൾ മാത്രം മതി ; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയവുമായി മുഖ്യമന്ത്രി വിജയ്

Discussion about this post

Latest News

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies