MEA

‘ഉപഗ്രഹ ചിത്രങ്ങൾ എല്ലാവർക്കും ലഭ്യമാണ്, സംശയമുള്ളവർക്ക് പരിശോധിക്കാം’ ; ഇന്ത്യൻ താവളങ്ങൾ തകർത്തെന്ന പാകിസ്താന്റെ അവകാശവാദത്തിനെതിരെ എംഇഎ

ന്യൂഡൽഹി : ഇന്ത്യൻ താവളങ്ങൾ തകർത്തെന്ന പാകിസ്താന്റെ അവകാശവാദത്തിനെതിരെ പരിഹാസവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഉപഗ്രഹ ചിത്രങ്ങൾ എല്ലാവർക്കും വാണിജ്യപരമായി ലഭ്യമാണ്. സംശയമുള്ളവർക്ക് പരിശോധിക്കാം. ഇന്ത്യയുടെ ഒരു താവളവും ...

വിദേശകാര്യ മന്ത്രാലയം ഇടപെട്ടു ; നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസ നൽകും

ന്യൂഡൽഹി : യുഎസിൽ വച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിൻഡെയെ സന്ദർശിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചേക്കും. നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസ ...

Oplus_131072

അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം വേണം ; ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി താലിബാൻ

അബുദാബി : ആദ്യമായി ഇന്ത്യയുമായി ഉന്നത തല ചർച്ച നടത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ദുബായിൽ വച്ചാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി താലിബാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച ...

ബംഗ്ലാദേശിൽ ഇസ്‌കോൺ നേതാവിന്റെ അറസ്റ്റ് ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ സമ്മിലിത സനാതനി ജോട്ടെയുടെ നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ധാക്കയിലെ ...

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു ; ഓസ്ട്രേലിയൻ ടുഡേ ചാനലിനെ നിരോധിച്ച് കാനഡ

ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഓസ്ട്രേലിയൻ മാദ്ധ്യമത്തെ നിരോധിച്ച് കാനഡ സർക്കാർ. എസ് ജയശങ്കർ ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി ...

കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ; നടപടി അമിത് ഷാക്കെതിരായ കാനഡയുടെ ആരോപണത്തിൽ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ കാനഡയുടെ ആരോപണങ്ങളിൽ പ്രതിഷേധവുമായി ഇന്ത്യ. തുടർനടപടികളുടെ ഭാഗമായി ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. ...

ഒരു തെളിവുമില്ല, ട്രൂഡോയ്ക്ക് വെറും ഗർവ്വ് മാത്രം ; ഇന്ത്യ-കാനഡ ബന്ധത്തിലെ തകർച്ചയുടെ എല്ലാ ഉത്തരവാദിത്വവും ജസ്റ്റിൻ ട്രൂഡോക്ക് : വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജസ്റ്റിൻ ട്രൂഡോ അനാവശ്യമായി ഗർവ്വ് കാണിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ...

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ആറ് നയതന്ത്ര ഉദ്യോഗസ്ഥരോട് ഒക്ടോബർ 19-നകം രാജ്യം വിടാൻ നിർദ്ദേശം

ന്യൂഡൽഹി: ഇന്ത്യൻ ഉദ്യോഗസ്ഥരെ വസ്തുതാ വിരുദ്ധമായി ടാർഗെറ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ ജോലി ചെയ്യുന്ന ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി രാജ്യം. പ്രതിഷേധം അറിയിക്കാൻ കാനഡയുടെ ചാർജ് ...

കാനേഡിയൻ സർക്കാരിനെ വിശ്വാസമില്ല; ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും തിരിച്ച് വിളിച്ച് ഇന്ത്യ

ന്യൂഡൽഹി: കാനഡയിൽ നിന്നും ഇന്ത്യൻ ഹൈ കമ്മീഷണറെയും മറ്റ് അനുബന്ധ നയതത്രജ്ഞജരെയും പിൻവലിക്കാൻ തീരുമാനിച്ച് ഭാരതം. ഇന്ത്യൻ ഹൈ കമ്മീഷണർക്ക് നിജ്ജാർ വധ കേസിൽ പങ്കുണ്ടെന്ന കാനേഡിയൻ ...

ഭൂട്ടാന്റെ വികസനത്തിന് 4598 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി ഭാരതം; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രാജ്യം

ന്യൂഡൽഹി: ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ നടപ്പാക്കാൻ 4,958 കോടി രൂപയുടെ 61 പദ്ധതികൾക്ക് അംഗീകാരം നൽകി ഇന്ത്യ. ഭൂട്ടാന്റെ വികസനത്തിന് വേണ്ടി 10000 കോടി രൂപയുടെ ...

ബംഗ്ലാദേശിലെ പ്രക്ഷോഭം അവരുടെ ആഭ്യന്തര കാര്യം ; ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ല ; ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ബംഗ്ലാദേശിൽ നടക്കുന്ന പ്രക്ഷോഭം ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യമന്ത്രാലയം. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ല. എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ...

അതിഥികളെ സ്വീകരിക്കാൻ ഇനി മെഴ്സിഡസിന്റെ കവചിത ലിമോസിനുകൾ ; ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി നാല് പുതിയ വാഹനങ്ങൾ ഇറക്കുമതി ചെയ്തു

ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി ജർമ്മനിയിൽ നിന്നും നാല് പുതിയ കവചിത വാഹനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഇന്ത്യ സന്ദർശിക്കുന്ന വിദേശ രാഷ്ട്രത്തലവൻമാർക്കും വിദേശ വിവിഐപികൾക്കുമുള്ള സഞ്ചാരത്തിനായാണ് ...

കസാക്കിസ്ഥാനിൽ നടക്കുന്ന എസ് സി ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല ; ഇന്ത്യയ്ക്കായി എസ് ജയശങ്കർ നേതൃത്വം വഹിക്കും

ന്യൂഡൽഹി : കസാക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. അദ്ദേഹത്തിന് പകരമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യൻ ...

കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 98 ആയി; ആകെ മരണം 1000 കടന്നു

ന്യൂഡൽഹി: ഹജ്ജ് കർമ്മത്തിനിടെ കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 98 ആയി. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും ചൂടിൽ ഗുരുതരമായ ...

കേരളത്തിലെ കമ്മികൾ ഇതെങ്ങനെ സഹിക്കും! ചങ്കിലെ ക്യൂബയിലേക്ക് മാനുഷിക പരിഗണന വച്ച് മരുന്ന് കയറ്റിയയച്ച് ഇന്ത്യ

ന്യൂഡൽഹി: പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ ക്യൂബയിലേക്ക് മാനുഷിക പരിഗണന വച്ച് അവശ്യ സാമഗ്രികൾ കയറ്റിയയച്ച് ഇന്ത്യ. ഏകദേശം 90 ടൺ ഭാരം വരുന്ന ഒമ്പത് വ്യത്യസ്ത ഇന്ത്യാ ...

മാലിദ്വീപ് ഇങ്ങോട്ടേക്ക് ആവശ്യപ്പെട്ടാൽ നോക്കാം; സ്വതന്ത്ര വ്യാപാര കരാറിൽ വിശദീകരണവുമായി വിദേശ കാര്യ മന്ത്രാലയം

ന്യൂഡൽഹി: മാലിദ്വീപിന് ഇന്ത്യ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്‌ടിഎ) വാഗ്ദാനം ചെയ്തുവെന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം. അതെ സമയം മാലിദ്വീപ് ഇങ്ങോട്ടേക്ക് സ്വതന്ത്ര ...

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം; അമേരിക്ക അവരുടെ പണി നോക്കിയാൽ മതി – ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരാമർശം നടത്തിയ അമേരിക്കൻ വക്താവിനെതിരെ ശക്തമായി പ്രതികരിച്ച് ഭാരതം. പൗരത്വ (ഭേദഗതി) നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ...

റഷ്യൻ സൈന്യത്തിൽ കബളിപ്പിക്കപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കും – കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിന് വേണ്ടി കബളിപ്പിക്കപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ രാജ്യം പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു. മറ്റ് പല ജോലികൾ ...

ദക്ഷിണ കൊറിയയുമായി സാങ്കേതിക മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും ; ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്ത കമ്മീഷൻ യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

ന്യൂഡൽഹി : ദക്ഷിണ കൊറിയയുമായി തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്ത കമ്മീഷൻ യോഗത്തിൽ വിദേശകാര്യ മന്ത്രി ...

കേന്ദ്രസർക്കാരിന്റെ നിരന്തര പരിശ്രമം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയച്ച് ഖത്തർ; സംഘത്തിൽ മലയാളിയും

ഖത്തർ/ ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് മോചനം. കേന്ദ്രസർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് മലയാളിയടക്കം ഇന്ത്യയിൽ നിന്നുള്ള എട്ട് ഉദ്യോഗസ്ഥരുടെ മോചനമാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist