Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഏഴ് വർഷമായിട്ടും തീരാത്ത വെറുപ്പ്; നായിക നയൻതാരയാണേൽ സിനിമയേ വേണ്ട: തെന്നിന്ത്യൻ സൂപ്പർ താരത്തിൻ്റെ നിലപാട് ചർച്ചയാകുന്നു

by Brave India Desk
Feb 12, 2024, 06:37 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും ഒപ്പം അഭിനയിച്ച നടിയാണ് നയൻതാര. കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ നായികയായി വരെ ബോളിവുഡ് സിനിമാ ലോകത്തും നടി എത്തിയിരുന്നു .എന്നാൽ ആരാധകർ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ് എപ്പോഴാണ് ‘തെന്നിന്ത്യൻ സൈറ്റലിഷ് ആക്ടറിന്റെ ഒപ്പം അഭിനയിക്കുക’ എന്നത്. .

എന്നാൽ ഒരിക്കലും നയൻതാരയ്‌ക്കൊപ്പം അഭിനയിക്കില്ല എന്നാണ് ആ നടന്റെ നിലപാട്. മറ്റാരുമല്ല ആ നടൻ. അല്ലു അർജ്ജുൻ ആണ് നയൻതാരയെ മാറ്റി നിർത്തിയിരിക്കുന്ന ആ നടൻ . കഴിഞ്ഞ ഏഴ് വർഷമായി നയൻതാരയോട് കടുത്ത അമർഷത്തിലാണ് അല്ലു അർജ്ജുൻ എന്നാണ് റിപ്പോർട്ടുകൾ. എന്ത് കാരണം വന്നാലും നയൻതാരയ്ക്കൊപ്പം മാത്രം താൻ അഭിനയിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

എന്താണ് നയൻ താരയോട് ഇത്ര ശത്രുത ?

വേറെ ഒന്നുമല്ല. ഏഴ് വർഷം മുൻപ് നടന്ന സംഭവമാണിത്. ആ വർഷം നയൻതാരയ്ക്കായിരുന്നു മികച്ച നടിയ്ക്കുള്ള അവാർഡ്. പുരസ്‌കാരം നൽകാൻ അല്ലു അർജുനെ വേദിയിലേക്ക് വിളിക്കുകയും ചെയ്തു. എന്നാൽ ഈ പുരസ്‌കാരം താൻ സംവിധായകൻ വിഘ്നേശ് ശിവനിൽ നിന്ന് വാങ്ങിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് നയൻ വിക്കിയെ സ്റ്റേജിലേക്ക് വിളിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച നടി അത് സ്വീകരിച്ച് കാമുകൻ വിക്കിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. നോക്കുകുത്തിയെ പോലെ നിൽക്കേണ്ടി വന്ന അല്ലുവിന് അത്രയും ജനങ്ങളുടെ മുന്നിൽ വലിയ അപമാനം നേരിടേണ്ടി വന്നു. അതിൽ പിന്നെയാണ് ഈ ശത്രുത ഉടലെടുത്തതത്രെ.

ഇടയ്ക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ അല്ലു അർജ്ജുന്റെ നായികയായി നയൻതാരയെ നിശ്ചിയിച്ചിരുന്നു. എന്നാൽ ഈ വിവരം അറിഞ്ഞ നടൻ കൂടെ അഭിനയിക്കാൻ നയൻതാര ആണെങ്കിൽ തനിക്ക് അഭിനയിക്കാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചു. അതോടെ നായികയെ മാറ്റുകയായിരുന്നു .

Tags: nayantharaallu arjun
Share13
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies