nayanthara

പ്രതീക്ഷിച്ച പോലെയല്ല; ഇത് അതുക്കും മേലെ: പുതിയ ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം നയൻതാര; ഞെട്ടി ആരാധകർ

എറണാകുളം: മലയാളി ആണെങ്കിലും മോളിവുഡിനെക്കാൾ അന്യഭാഷാ സിനിമകളിൽ വളരെ തിരക്കുള്ള നടിയാണ് നയൻതാര. വിരലിൽ എണ്ണാവുന്ന മലയാള സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ടെലിവിഷൻ അവതാരക ആയിട്ടായിരുന്നു ...

ഡോക്യുമെന്ററി വിവാദം; നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി; ധനുഷ് നൽകിയ പരാതി നിലനിൽക്കുമെന്ന് ഹൈക്കോടതി

ചെന്നൈ: ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി. നടൻ ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ...

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം ഞങ്ങൾക്ക് ; നയൻതാരയ്‌ക്കെതിരെ ധനുഷ്

ചെന്നൈ: 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ. ...

പരിപാടിക്കെത്തിയത് 6 മണിക്കൂർ വൈകി;  ക്ഷമ ചോദിച്ചില്ല; വീണ്ടും നയൻതാരയ്ക്ക് രൂക്ഷ വിമർശനം

തെന്നിന്ത്യന്‍ താരം നയൻതാര വീണ്ടും വിവാദത്തില്‍. ഫെമി 9 എന്ന നയൻതാരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വൈകി എത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 6 മണിക്കൂര്‍ വൈകി ...

ചന്ദ്രമുഖി’യിലെ ഫൂട്ടേജിന് നയൻതാരയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല ; ശിവാജി പ്രൊഡക്ഷൻസ്

ചെന്നൈ : ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതിൽ നയൻതാരയ്ക്ക് തടസ്സമില്ലെന്ന് ശിവാജി പ്രൊഡക്ഷൻസ് . നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിയിൽ 'ചന്ദ്രമുഖി'യിലെ ഫൂട്ടേജ് ഉപയോഗിക്കാൻ ...

വീണ്ടും നിയമക്കുരുക്കിൽ നയൻതാര; 5 കോടി ആവശ്യപ്പെട്ട് ചന്ദ്രമുഖി നിർമ്മാതാക്കളുടെ വക്കീൽ നോട്ടീസ്

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ചന്ദ്രമുഖി സിനിമയുടെ നിർമ്മാതാക്കൾ. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് നോട്ടീസ് നൽകിയത്. ...

നയൻതാരയെ എവിടെ കണ്ടാലും തല്ലും; മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന സ്ത്രീ…; പ്രഭുദേവയുടെ ആദ്യഭാര്യ പറഞ്ഞത് ഇങ്ങനെ

ബിയോണ്ട് ദി ഫെയ്‌റി ടെയിൽസ് എന്ന നയൻതാരയുടെ ഡോക്യൂമെന്ററിയിലെ തുറന്ന് പറച്ചിലുകൾക്ക് ശേഷം, വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഡോക്യൂമെന്ററിയെ സംബന്ധിച്ച് നടൻ ധനുഷും നയൻതാരയും തമ്മിലുള്ള ...

എല്ലാം ഒരു ഒരു സ്വപ്നം പോലെ ; ഇത് ഏറെ വിലമതിക്കുന്ന ഓർമ ; പുതിയ അതിഥിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി

സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. നടി എന്നതിലും അവതാരിക എന്ന നിലയിലുമാണ് ആളുകൾക്കിടയിൽ ഇടം പിടിച്ചത.് എന്നാൽ ഇപ്പോൾ സൂപ്പർ അമ്മയായാണ് ആരാധകരുടെ ...

നയന്‍താരയുമായി പിരിയാനുണ്ടായ കാരണം; ബ്രേക്കപ്പിനെ കുറിച്ച് ചിമ്പു പറഞ്ഞത് ഇങ്ങനെ.. വീഡിയോ വീണ്ടും ചർച്ചയാവുന്നു

സിനിമ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു നയന്‍താരയും ചിമ്പുവും തമ്മിലുള്ളത്. ഇരുവരും വേര്‍പിരിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും നയന്‍താര വിവാഹിതയും രണ്ട് കുട്ടികളുടെ ...

അവരെ കാണുമ്പോൾ 3 കുരങ്ങ് പ്രതിമകള്‍ ഓര്‍മവരും; നയന്‍താരയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുട്യൂബ് ചാനൽ; ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും വിവാദത്തില്‍

ചെന്നൈ: അടുത്തിടെ അനുപമ ചോപ്രയുമായി നടന്ന അഭിമുഖത്തില്‍ നയന്‍താരയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി വലൈപേച്ച് എന്ന യൂട്യൂബ് ചാനൽ. സമീപകാലത്ത് തങ്ങള്‍ നയന്‍താരയെക്കുറിച്ച് തങ്ങൾ വീഡിയോ ഒന്നും ചെയ്തിട്ടില്ലെന്നും. അടുത്തകാലത്തായി ...

വിഘ്‌നേഷ് – നയൻ‌താര പ്രേമം കൊണ്ട് നഷ്ടമായത് കോടികള്‍; ദൃശ്യങ്ങൾ ലഭിക്കാതായപ്പോൾ വിഘ്‌നേഷ് അസഭ്യം പറഞ്ഞു ; കോടതിയിൽ ധനുഷിന്റെ സത്യവാങ്മൂലം

ചെന്നൈ: നെറ്റ്ഫ്ലിക്സ് വിവാദത്തിൽ നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് താരജോഡിക്കെതിരെ ധനുഷ് ...

കള്ളം പറയുകയാണെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു ; പബ്ലിസിറ്റിക്ക് വേണ്ടി മറ്റൊരാളെ കരിവാരിതേക്കുന്ന വ്യക്തിയല്ല ; നയൻതാര

ധനുഷുമായുള്ള വിവാദത്തിനെ കുറിച്ച് പറഞ്ഞ് നയൻതാര. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതത്തേക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ ...

നുണകളാൽ നിങ്ങൾ ആരുടെയെങ്കിലും ജീവിതം തകർത്താൽ എല്ലാത്തിനും പലിശ സഹിതം തിരികെ ലഭിക്കും; സ്റ്റോറിയുമായി നയൻതാര :ലക്ഷ്യം ധനുഷോ ?

നയൻതാര ധനുഷ് പോര് മുറുകുന്നു . പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നയൻതാരക്കെതിരെ ധനുഷ് നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെ നയൻസ് പങ്കുവച്ച ഇൻസ്റ്റഗ്രാം സേറ്റാറി വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കർമ ...

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ...

മറ്റൊരാളുടെ ഭർത്താവിനെ പ്രണയിച്ചത് നിങ്ങളാണ്; ശപിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ്; നയന്‍താരക്കെതിരെ വിമര്‍ശനം

സിനിമാ താരങ്ങളായ നയന്‍താരയും ധനുഷും തമ്മിലുള്ള പോര് കൂടുതൽ ശക്തമാകുകയാണ്. നയന്‍താരയുടെ ഡോക്യുമെന്ററി കൂടി പുറത്ത്‌ വന്നതോടെ നിരവധി പേരാണ് ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചു കൊണ്ടും രംഗത്ത് ...

നയൻതാര ചെയ്തത് രണ്ട് തെറ്റ് ; പുലർച്ചെ മൂന്ന് മണിക്ക് വിളിച്ചു, പിന്നെ ; സംഭവിച്ചത് വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

കഴിഞ്ഞ ദിവസമാണ് നടി നയൻതാരയെ കുറിച്ചുള്ള ഡോക്യൂമെന്ററി ഒടിടിയിൽ എത്തിയത്. സിനിമ എന്നതിലേക്ക് താരം എത്തിയത് എങ്ങനെയാണ് എന്നുള്ളതെല്ലാം ഡോക്യൂമെന്ററിയിൽ വ്യക്തമായി പറയുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ...

നയൻതാരയ്ക്ക് വീണ്ടും ധനുഷിന്റെ വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തിരിക്കണം; ഇല്ലെങ്കിൽ 10 കോടി പോരാതെ വരും

ചെന്നൈ: നയൻതാരയും ധനുഷും തമ്മിലുള്ള വിവാദം ശമനമില്ലാതെ തുടരുകയാണ്. ധനുഷ് നിർമ്മിച്ച സിനിമയിലെ ചില ചിത്രീകരണ രംഗങ്ങൾ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നതിൽ ധനുഷ് വക്കീൽ ...

സിനിമ ഉപേക്ഷിക്കാൻ അയാൾ നിർബന്ധിച്ചു; അതിന് വഴങ്ങേണ്ടിവന്നു; നയൻതാരയുടെ വാക്കുകൾ ചർച്ചയാകുന്നു

ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. ആർക്കും അറിയാത്ത നിരവധി കാര്യങ്ങളാണ് ഡോക്യുമെന്ററിൽ താരം ...

അച്ഛന് വേണ്ടി വീട്ടിൽ ഐസിയു ഒരുക്കിയിട്ടുണ്ട്; ഞങ്ങളുടെ മഹാഭാഗ്യമാണ് നയൻതാര; മകളെക്കുറിച്ച് വാചാലയായി അമ്മ

ആലപ്പുഴ: സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് ഉയർന്ന് വന്ന നടിയാണ് നയൻ താര. അതുകൊണ്ട് തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഏറ്റവും യോജിക്കുന്നതും നയൻതാരയ്ക്ക് ...

നീ എന്റെ തങ്കം ; പിറന്നാൾ ദിനത്തിൽ ആശംസകളുമായി നയൻസിന്റെ സ്വന്തം വിക്കി

ഇന്ന് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ നാൽപതാം പിറന്നാളാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. എന്നാൽ ഈ ആശംസകളിൽ ശ്രദ്ധ നേടിയ ആശംസ എന്ന് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist