Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും പ്രായാധിക്യവും സമ്മതിക്കുന്നില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സോണിയാ ഗാന്ധി

by Brave India Desk
Feb 15, 2024, 02:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും പ്രായാധിക്യവും കാരണം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സോണിയാ ഗാന്ധി അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ കത്തിലാണ് സോണിയ ഇക്കാര്യം വെളിപ്പെടുത്തിയത്. റായ്ബറേലിയിലെ വോട്ടർമാർ നൽകിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ സോണിയ ഇനിയും ഈ സ്‌നേഹം ഇനിയും തുടരണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

‘റായ്ബറേലിയിലുള്ള ഞങ്ങളുടെ കുടുംബത്തിന്റെ വേരുകൾ ആഴത്തിലുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ എന്റെ ഭർതൃപിതാവായ ഫിറോസ് ഗാന്ധിയെ ജയിപ്പിച്ചു. പിന്നീട് എന്റെ ഭർതൃമാതാവായ ഇന്ദിരാ ഗാന്ധിയെയും ജയിപ്പിച്ചു. എല്ലാ പ്രതികൂല അവസ്ഥകളിലും റായ്ബറേലിയിലെ വോട്ടർമാർ ഞങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. ഇതുവരെ ഞങ്ങളോടൊപ്പം നിന്നതുപോലെ ഇനിയുള്ള കാലത്തും ഞങ്ങളോടൊപ്പം നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല’- സോണിയാ ഗാന്ധി കത്തിൽ വ്യക്തമാക്കി.

Stories you may like

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ഇന്നലെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനായി സോണിയാ ഗാന്ധി നാമനിർദേശ പത്രിക നൽകിയത്. രാജ്യസഭയിൽ നിന്നാണ് സോണിയ മത്സരിക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സോണിയാ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. മൻമോഹൻ സിംഗ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്.

ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5നാണ് വോട്ടെണ്ണൽ. 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസരം.

Tags: Rajya Sabhasonia gandhi
Share5
Tweet
Send
Share

Latest stories from this section

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

Latest News

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies