ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!
ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യമാകുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതായി നിതീഷ് കുമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബിഹാറിലെ ...



























