Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പ്ലാൻ് ; 1,756 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

by Brave India Desk
Feb 16, 2024, 10:50 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 1,756 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ബാർസിഗ്‌സാറിലാണ് പവർ പ്രേജക്ട് സ്ഥാപിക്കുന്നത്.

ആത്മനിർഭർ ഭാരത് പദ്ധതിയുമായി യോജിപ്പിച്ചാണ് സോളാർ പദ്ധതി നടപ്പിലാക്കുന്നത്. പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക, നെറ്റ് സീറോ വിഷൻ എന്ന ലക്ഷ്യം കൈവരിക്കുക, സർക്കാർ സ്ഥാപനങ്ങൾക്ക് താങ്ങാനാവുന്ന വൈദ്യുതി വിതരണം ചെയ്യുക, എന്നിവയാണ് സോളാർ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിലൂടെ ഏകദേശം 750 ദശലക്ഷം യൂണിറ്റ് ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സോളാർ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 700ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
സംസ്ഥാനത്ത് ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ സുപ്രധാന ലക്ഷ്യം.

Stories you may like

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ’ പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും . പരിപാടിയിൽ 17,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. റോഡുകൾ, റെയിൽവേ, സോളാർ എനർജി, പവർ ട്രാൻസ്മിഷൻ, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിലെ പദ്ധതികളാണ് രാജ്യത്തിന് അദ്ദേഹം സമർപ്പിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുക.

Tags: solar power plantjaipurpm modi
Share4
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

Latest News

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies