jaipur

55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍! 5 വയസുകാരനെ സാഹസികമായി പുറത്തെടുത്ത് ദുരന്ത നിവാരണ സേന

ജയ്‌പൂർ: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ പുറത്തെടുത്തു. 55 മണിക്കൂര്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ച് ...

ഐസ്‌ക്രീം പാലുത്പന്നം അല്ല; പിന്നെ ? ; ഉത്തരം നൽകി ജിഎസ്ടി അതോറിറ്റി

ജയ്പൂർ: ഐസ്‌ക്രീമിനെ പാലുത്പന്നമായി കണക്കാക്കാൻ വിസമ്മതിച്ച് രാജസ്ഥാനിലെ ജിഎസ്ടി അതോറിറ്റി. ഐസ്‌ക്രീമിൽ പാലിനെക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്നത് പഞ്ചസാരയാണ്. അതുകൊണ്ട് തന്നെ പാലുത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി ഐസ്‌ക്രീമിന് ബാധകമാകില്ലെന്നും ...

അമ്മയുടെ കൂടെ പോകണ്ട…..; തട്ടിക്കൊണ്ടുപോയ ആളെ കെട്ടിപ്പിടിച്ച് കരഞ്ഞ് രണ്ടുവയസുകാരൻ

ജയ്പൂർ : തട്ടിക്കൊട്ടുപ്പോയ ആളെ കെട്ടിപ്പിടിച്ച് കരഞ്ഞ് രണ്ടുവയസുകാരൻ. കരഞ്ഞത് വേറെ ഒന്നിനും അല്ല.. അമ്മയ്‌ക്കൊപ്പം പോകണ്ട എന്ന് പറഞ്ഞാണ് രണ്ടുവയസുകാരൻ കരഞ്ഞത്. 11 മാസം പ്രായമുള്ള ...

23 അടി ഉയരത്തിൽ ആദിപരാശക്തി ; രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം രാജസ്ഥാനിൽ നിന്നും തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. 23 അടി ഉയരമുള്ള ആദിപരാശക്തി വിഗ്രഹം ആണ് രാജസ്ഥാനിൽ നിന്നും ...

ഷാലിമാർ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; ആറ് പേർ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

ജയ്പൂർ : രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ ...

എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പ്ലാൻ് ; 1,756 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 1,756 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ...

10 വർഷമായി ക്രൂരപീഡനം; പിന്നാലെ മുത്വലാഖ് ചൊല്ലി; ഭർത്താവിനെതിരെ പരാതി നൽകി യുവതി

ജയ്പൂർ: രാജസ്ഥാനിൽ യുവതിയെ മുത്വലാഖ് ചൊല്ലിയതായി പരാതി. ജയ്പൂരിലെ രാംഗഞ്ചിലാണ് സംഭവം. പെഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ...

ശ്രീരാമനും രാമായണ കഥാപാത്രങ്ങളും മിഥ്യ; വിവാദ പരാമർശവുമായി എംഎൽഎ; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

ജയ്പൂർ: ഭഗവാൻ ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് രാജസ്ഥാൻ എംഎൽഎ. ഭാരത് ആദിവാസി പാർട്ടി എംഎൽഎ രാജ്കുമാർ റോത്ത് ആണ് അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയത്. സംഭവം വിവാദമായതോടെ ...

ജൽജീവൻ മിഷൻ അഴിമതി; രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ജയ്‌പൂർ :ജൽജീവൻ മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടു രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 25 സ്ഥലങ്ങളിലും ദൗസ, പിഎച്ച്ഇ ഡിപ്പാർട്ട്‌മെന്റിലെ എസിഎസ് സുബോധ് അഗർവാൾ ...

കുറച്ചുനാൾ കാത്തിരിക്കൂ, പാക് അധീന കശ്മീർ സ്വാഭാവികമായി ഇന്ത്യയിൽ ലയിക്കുന്നത് കാണാം; മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.കെ സിംഗ്

ജയ്പൂർ: കുറച്ചുനാൾ കൂടി കാത്തിരുന്നാൽ പാക് അധീന കശ്മീർ സ്വാഭാവികമായി ഇന്ത്യയിൽ ലയിക്കുന്നത് കാണാമെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. ഇന്ത്യയിലേക്കുളള റോഡുകൾ തുറന്നു നൽകണമെന്ന പാക് ...

രാജസ്ഥാനിൽ തുടർ ഭൂചലനം; ഭയന്നോടി നാട്ടുകാർ; മണിപ്പൂരിലും നേരിയ ഭൂമികുലുക്കം; ആളപായമില്ല

ജയ്പൂർ; രാജസ്ഥാനിൽ തുടർ ഭൂചലനങ്ങൾ. ഇന്ന് പുലർച്ചെയാണ് അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾ ഉണ്ടായത്. രാവിലെ 4.10 നാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ ...

രാജസ്ഥാനിൽ മദ്യലഹരിയിൽ ഹോട്ടൽ അടിച്ച് തകർത്ത് മന്ത്രിയുടെ മരുമകൻ ; കേസ് എടുത്ത് പോലീസ്

ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിയുടെ മരുമകൻ ഹോട്ടൽ അടിച്ച് തകർത്തു. മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിന്റെ മരുമകനായ ഹർഷ്ദീപ് ഖചാരിയവാസയാണ് ഹോട്ടലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ ഹോട്ടൽ ...

സർക്കാർ ഓഫീസിന്റെ നിലവറയിൽ ‘നിധി’?; പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളും സ്വർണക്കട്ടിയും; വെട്ടിലായി കോൺഗ്രസ്

ജയ്പൂർ: സർക്കാർ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്ന് ഉറവിടം വെളിപ്പെടുത്താനാകാത്ത പണവും സ്വർണവും കണ്ടെത്തി. രാജസ്ഥാൻ സർക്കാരിന്റെ കെട്ടിടമായ യോജനഭവനിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച ' നിധി' കണ്ടെത്തിയത്. ...

പശുക്കളെയും കിടാങ്ങളെയും അനധികൃതമായി കടത്താൻ ശ്രമം; രാജസ്ഥാനിൽ രണ്ട് പേർ അറസ്റ്റിൽ; തോക്ക് പിടിച്ചെടുത്തു

ജയ്പൂർ: രാജസ്ഥാനിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ ഷാക്കിർ മേവ്, മുഖീം ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. ഇവർ കടത്താൻ ശ്രമിച്ച പശുക്കളെ പോലീസ് ...

രാജസ്ഥാനിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തി; ജമ്മു കശ്മീരിൽ കണ്ടെത്തിയതിലും അധികമെന്ന് റിപ്പോർട്ട്

ജയ്പൂർ : ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. രാജസ്ഥാനിലെ ന​ഗോറിലുള്ള ദെ​ഗാനയിലാണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ...

ഡൽഹിയിൽ നിന്നും അജ്‌മേറിലേക്ക് അഞ്ച് മണിക്കൂർ മാത്രം; രാജ്യത്തെ 14ാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ജയ്പൂർ:രാജസ്ഥാനിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവ്വീസിന് നാളെ തുടക്കം. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യുക. ഡൽഹിയിൽ നിന്നും ജയ്പൂരുവഴി അജ്‌മേറിലേക്കാണ് ...

യുവാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു; പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ പരിശോധന

ജയ്പൂർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന തുടർന്ന് എൻഐഎ. രാജസ്ഥാനിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. യുവാക്കളെ രാജ്യവിരുദ്ധ ...

വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്തു, സഹോദരന്‍ മന്ത്രിയാണെന്ന് പറഞ്ഞ് ഭീഷണിയും; പ്രഥമാധ്യാപകനും ഒന്‍പത് അധ്യാപകര്‍ക്കുമെതിരേ കേസ്

ജയ്പുര്‍: നാല് വിദ്യാര്‍ഥികളെ ബലാത്‌സംഗം ചെയ്ത കേസില്‍ ഒന്‍പത് അധ്യാപകര്‍ക്കും പ്രഥമാധ്യാപകനും എതിരേ കേസ്. രാജസ്ഥാനില്‍ ആല്‍വാറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരേയാണ് കേസ്. ഒരു വിദ്യാര്‍ഥിയുടെ ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

ജയ്​പുര്‍: ജയ്‌പൂരിലെ എച്ച്‌​ ബി കന്‍വാതിയ ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി. ചൊവ്വാഴ്ചയാണ് ഭാരത്​ ബയോടെക്കിന്‍റെ കൊറോണ വൈറസ്​ വാക്​സിന്‍ ആയ ...

കോവിഡ്-19 പ്രതിരോധം : ജയ്പൂരിൽ ഇനി തെർമൽ സ്ക്രീനിംഗ് നടത്തുക റോബോട്ടുകൾ

ജയ്‌പൂർ : ജയ്പൂരിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനായി ഇനി മുതൽ റോബോട്ടുകളും.നഗരത്തിലെ സവായ് മാൻസിംഗ് ഹോസ്പിറ്റലാണ് റോബോട്ടുകളെ പരീക്ഷണാർത്ഥം രംഗത്തിറക്കിയിരിക്കുന്നത്.ആളുകളിൽ തെർമൽ സ്ക്രീനിംഗ് നടത്താൻ കെൽപ്പുള്ള ഈ റോബോട്ടുകൾ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist