Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജയലളിതയുടെ സ്വന്തമായിരുന്ന 27 കിലോ സ്വർണം ഇനി തമിഴ്നാട് സർക്കാരിന് ; ആഭരണങ്ങൾ സർക്കാരിന് ലേലം ചെയ്യാമെന്ന് കോടതി

by Brave India Desk
Feb 20, 2024, 10:50 pm IST
in News, India
Share on FacebookTweetWhatsAppTelegram

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സ്വന്തമായിരുന്ന 27 കിലോയിലധികം വരുന്ന സ്വർണ്ണം ഇനി തമിഴ്നാട് സർക്കാരിന്. അനധികൃത സ്വത്ത് സമ്പാദന കേസിൽ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെട്ടവയാണ് ഈ സ്വർണം. ജയലളിതയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും ചേർത്ത് 27 കിലോയിൽ അധികം തൂക്കമുള്ള ആഭരണങ്ങളാണ് പിടിച്ചെടുത്തിരുന്നത്. ഈ സ്വർണം ലേലം ചെയ്ത് ലഭിക്കുന്ന തുക ജയലളിതയുടെ കേസിലെ പിഴയായി ബംഗളൂരു കോടതിയിൽ അടക്കേണ്ടതാണ്.

ബംഗളൂരുവിലെ 36 സിറ്റി സിവിൽ കോടതിയാണ് ജയലളിതയിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണം തമിഴ്നാട് സർക്കാരിനെ ഏൽപ്പിക്കാനും ലേലം ചെയ്ത് ലഭിക്കുന്ന തുക പിഴയായി ഈടാക്കാനും നിർദ്ദേശം നൽകിയിട്ടുള്ളത്. പിടിച്ചെടുത്ത സ്വർണ്ണം കൊണ്ടുപോകുന്നതിനായി ആറു വലിയ പെട്ടികൾ കരുതി വരണമെന്ന് ബംഗളൂരു കോടതി തമിഴ്നാട് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മാർച്ച് 6, 7 തീയതികളിൽ ആയിട്ടായിരിക്കും ജയലളിതയുടെ ഈ 27 കിലോ സ്വർണം തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുക.

Stories you may like

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ജയലളിത മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദന കേസിലെ പിഴ ഈടാക്കാനായി സ്വത്ത്‌വകകൾ ലേലം ചെയ്യാൻ തീരുമാനമായിരിക്കുന്നത്. പിടിച്ചെടുത്തിട്ടുള്ള സ്വർണത്തോടൊപ്പം ജയലളിതയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്യുന്നതാണ്. സ്വർണ്ണം ഏറ്റെടുക്കുന്നതിനായി തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐജിയും ബംഗളൂരു കോടതിയിൽ എത്തണമെന്നും നടപടികൾ ചിത്രീകരിക്കുന്നതിനായി ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Tags: jayalalithabengaluru court27 kg gold
ShareTweetSendShare

Latest stories from this section

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

Discussion about this post

Latest News

മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കുമിൾ രോഗങ്ങളും  ശ്വാസകോശ അണുബാധയും വർദ്ധിക്കുന്ന

മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കുമിൾ രോഗങ്ങളും  ശ്വാസകോശ അണുബാധയും വർദ്ധിക്കുന്ന

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

ഭൂമിയ്ക്ക് ‘ലാലേട്ടൻ എഫ്ക്ട്’ കാരണക്കാരിൽ ഇന്ത്യക്കാരും; അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞു,ഭ്രമണത്തിലും മാറ്റം; ആശങ്ക

ഭൂമി കറക്കം നിർത്തിയാൽ എന്ത് സംഭവിക്കും? നാസ പുറത്തുവിട്ട ആ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ!

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies