Wednesday, January 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുറത്താക്കേണ്ട, രാജി വെച്ചേക്കാം ; യുജിസി ചട്ടം ലംഘിച്ച നിയമനത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി

by Brave India Desk
Feb 24, 2024, 08:54 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് സർവകലാശാല വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി. യുജിസി റെഗുലേഷൻ പ്രകാരം യോഗ്യതയില്ലെന്ന് കണ്ടെത്തിയ നാല് വൈസ് ചാൻസലർമാരോട് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കാൻ ഹിയറിങ്ങിന് ഹാജരാകണം എന്ന് ഗവർണർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഓപ്പൺ സർവകലാശാല വിസിയുടെ രാജി.

കാലിക്കറ്റ് സർവ്വകലാശാല, സംസ്കൃതം സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല, ഓപ്പൺ സർവ്വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാർക്കാണ് യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗവർണർ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ചട്ടം ലംഘിച്ച് നിയമിതരായ വിസിമാരുമായി ഗവർണർ ഇന്ന് ഹിയറിങ് നടത്തി.

Stories you may like

‘വിസ അവകാശമല്ല, ആനുകൂല്യം മാത്രം’;നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിന്റെ അന്ത്യശാസനം

കൈകോർത്ത് പാകിസ്താനും ബംഗ്ലാദേശും; പാക് യുദ്ധവിമാനങ്ങൾ ഇനി ബംഗ്ലാദേശിലേക്ക്

ശനിയാഴ്ച രാജ്ഭവനിൽ നടന്ന ഹിയറിങ്ങിനായി ഡിജിറ്റൽ സർവകലാശാല വി സി നേരിട്ട് ഹാജരായിരുന്നു. കാലിക്കറ്റ് സർവകലാശാല വിസിക്ക് വേണ്ടി അഭിഭാഷകനായിരുന്നു രാജ്ഭവനിൽ എത്തിയിരുന്നത്. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈൻ ആയാണ് ഹിയറിങ്ങിൽ പങ്കെടുത്തത്. വിസിമാരുമായി ഗവർണർ നടത്തിയ ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. വൈസ് ചാൻസലർമാർക്ക് യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതകൾ ഇല്ലെന്നും ചട്ടവിരുദ്ധമായ നിയമനം ആണെന്നും യുജിസി പ്രതിനിധി വ്യക്തമാക്കി. വിസിമാരുടെ രാജിക്കാര്യത്തിൽ ഗവർണർ ഉടൻതന്നെ തീരുമാനമെടുക്കും എന്നാണ് സൂചന.

Tags: governerArif Muhamed Khanopen university VC resignedMubarak pasha
Share86TweetSendShare

Latest stories from this section

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഭാരതത്തിന്റെ വ്യോമപാത ഉപയോഗിക്കുമോ? 

കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 3 ഭീകരർ കുടുങ്ങി

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

Discussion about this post

Latest News

‘വിസ അവകാശമല്ല, ആനുകൂല്യം മാത്രം’;നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിന്റെ അന്ത്യശാസനം

‘വിസ അവകാശമല്ല, ആനുകൂല്യം മാത്രം’;നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിന്റെ അന്ത്യശാസനം

കൈകോർത്ത് പാകിസ്താനും ബംഗ്ലാദേശും; പാക് യുദ്ധവിമാനങ്ങൾ ഇനി ബംഗ്ലാദേശിലേക്ക്

കൈകോർത്ത് പാകിസ്താനും ബംഗ്ലാദേശും; പാക് യുദ്ധവിമാനങ്ങൾ ഇനി ബംഗ്ലാദേശിലേക്ക്

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഭാരതത്തിന്റെ വ്യോമപാത ഉപയോഗിക്കുമോ? 

ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഭാരതത്തിന്റെ വ്യോമപാത ഉപയോഗിക്കുമോ? 

കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 3 ഭീകരർ കുടുങ്ങി

കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 3 ഭീകരർ കുടുങ്ങി

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

ഈ വർഷത്തെ ആദ്യ അതിതീവ്രന്യൂനമർദ്ദം: 48 മണിക്കൂർ നിർണായകം; ജാഗ്രതനിർദ്ദേശം

റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ് സൈന്യം ; നടപടി അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ; യുഎൻ നിയമങ്ങളുടെ ലംഘനമെന്ന് റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology