Arif Muhamed Khan

പുറത്താക്കേണ്ട, രാജി വെച്ചേക്കാം ; യുജിസി ചട്ടം ലംഘിച്ച നിയമനത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി

തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് സർവകലാശാല വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി. യുജിസി ...

അദ്ധ്യാപക സംഘടന നേതാക്കളും മാദ്ധ്യമപ്രവർത്തകനും ; വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ പട്ടിക മടക്കി അയച്ച് ഗവർണർ

തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് കേരള സർക്കാർ ശുപാർശ ചെയ്തവരുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി അയച്ചു. മൂന്നു പേരെയാണ് സംസ്ഥാന ...

ഗവർണർ പേരക്കുട്ടികളുടെ പ്രായമുള്ള എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്ന് വിളിച്ചു ; ചരിത്രം അറിയാത്തതുകൊണ്ടെന്ന് എ എൻ ഷംസീർ

തിരുവനന്തപുരം : ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്ന് വിളിച്ചത് ചരിത്രം അറിയാത്തത് കൊണ്ടാണെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗവർണറുടെ പേരക്കുട്ടികളുടെ പ്രായം മാത്രമാണ് എസ്എഫ്ഐ ...

കൊമ്പുകോര്‍ത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും; വിരട്ടാമെന്ന് കരുതണ്ടെന്ന് മുഖ്യന്‍; നവകേരള സദസ്സില്‍ പരാതി വാങ്ങല്‍ മാത്രമേ നടക്കുന്നുളളൂവെന്ന് ഗവര്‍ണര്‍

കോട്ടയം:ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണര്‍ ഗവര്‍ണറായി നില്‍ക്കണം. ' വിരട്ടി കളയാം എന്ന് കരുതേണ്ട.വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് കേരളമാണ് ഇതൊന്നും ഇവിടെ ...

മുഖ്യമന്ത്രി നേരിട്ടുവന്ന് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു; സമ്മർദ്ദമുണ്ടായെന്ന് അന്നേ പറഞ്ഞതാണ്; ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമന നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ട ...

സുപ്രീം കോടതിയെ സമീപിച്ചതിന് വിശദീകരണം തേടി ഗവർണർ : സംസ്ഥാന സർക്കാർ – ഗവർണ്ണർ അഭിപ്രായ ഭിന്നത മുറുകുന്നു

  കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.നേരത്തെ ,സംസ്ഥാന സർക്കാർ സുപ്രീം ...

‘പ്രതിഷേധിക്കാം, വിയോജിക്കാം’;നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.എല്ലാവര്‍ക്കും പ്രതിഷേധിക്കാനും വിയോജിക്കാനും അവകാശമുണ്ട്.അതേസമയം നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.പല പ്രതിഷേധങ്ങളും ...

‘ഇന്ത്യക്കാര്‍ കേരളീയരെ കണ്ട് പഠിക്കണം’; ആരിഫ് മുഹമ്മദ് ഖാന്‍

ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മര്‍കസില്‍ സംഘടിപ്പിച്ച ‘ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവര്‍ണ്ണര്‍’ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കിഫ് ബിയിലെ സിഎജി ഓഡിറ്റ് നിഷേധം: ഗവര്‍ണര്‍ ഇടപെടുന്നു, പരിശോധിക്കുമെന്ന് അറിയിപ്പ്

കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് അനുവദിക്കാത്ത പ്രശ്നം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പ്രതിപക്ഷ നേതാവിന്റ കത്തിനാണ് ഗവര്‍ണറുടെ മറുപടി.ഇക്കാര്യം പരിശോധിക്കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നീക്കം അഴിമതി ...

‘ന്യൂനപക്ഷം ഭൂരിപക്ഷം എന്നൊന്നും ഭരണഘടന നിര്‍വ്വചിച്ചിട്ടില്ല’: ന്യൂനപക്ഷമെന്ന് വിളിക്കുന്നത് എനിക്ക് അധിക്ഷേപിക്കുന്നത് പോലെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂനപക്ഷം,ഭൂരിപക്ഷം എന്നൊന്നും ഭരണഘടന ഒരിക്കലും നിര്‍വചിച്ചിട്ടില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ ഒരു ജനാധിപത്യ സംവിധാനമാണ്. നിങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാണ് വരുന്നതെന്ന് എന്നോട് ...

‘ബിജെപി മുസ്ലിങ്ങളുടെ നിത്യശത്രുവല്ല’; കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത് സന്തോഷമുള്ള കാര്യമെന്ന് സമസ്ത നേതാവ്

മുസ്ലിങ്ങളുടെ നിത്യശത്രുവായി ബിജെപിയെ കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമർ ഫൈസി മുക്കം. നല്ല ഭരണം കൊണ്ടുവരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ചില പരിപാടികളിൽ, വിഷയങ്ങളിൽ ...

പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്ത് എത്തി;നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുതലയേൽക്കും

പുതിയ കേരളാ ഗവർണറായി ചുമതലയേൽക്കാൻ മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. നിയുക്ത ​ഗവർണർക്കുള്ള നാഷണൽ സല്യൂട്ട് കേരളാ പൊലീസ് നൽകി. മന്ത്രിമാരായ എ ...

ന്യൂനപക്ഷ പ്രീണനത്തിനെതിരെ വാളെടുത്ത് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് രാജീവ് ഗാന്ധിയെ വിറപ്പിച്ച ആരിഫ് മുഹമ്മദ് ഖാന്‍

വിശ്വരാജ് വിശ്വ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ISIS ല്‍ ചേരാന്‍ ഇന്ത്യ വിട്ടു പോയ സാക്ഷര കേരളത്തിന്റെ ഗവര്‍ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന്‍ വരുമ്പോള്‍ ?? ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍

കേരളത്തിന് പുതിയ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെയാണ് കേരള ഗവര്‍ണറായി നിയമിച്ചത്.ഗവര്‍ണര്‍ പി സദാശിവം സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുക. ഈ മാസം നാലിനാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist