ഗവർണറോട് ഇടഞ്ഞുതന്നെ; ക്രിസ്തുമസ് ആഘോഷത്തിൽ നിന്നും വിട്ട് നിന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറുമായി സന്ധിയില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. ഗവർണറുടെ ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് പരിപാടിയിൽ പങ്കെടുത്തത്. ...