Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പണം വാങ്ങി ചൈനീസ് പൗരന്മാർക്ക് അനധികൃത വിസ നൽകിയ കേസ്; കാർത്തി ചിദംബരത്തിനെതിരെ ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്ത് ഇ ഡി

by Brave India Desk
Feb 26, 2024, 08:55 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ചൈനീസ് തൊഴിലാളികൾക്ക് ഇന്ത്യൻ വിസ അനുവദിച്ചതിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ക്രമക്കേട് കണ്ടെത്തിയെന്ന അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിയും മുൻ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിനും മറ്റുള്ളവർക്കുമെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് “പ്രോസിക്യൂഷൻ പരാതി” രജിസ്റ്റർ ചെയ്തു

എന്നാൽ പ്രോസിക്യൂഷൻ പരാതി പരിഗണിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഡൽഹി കോടതി തിങ്കളാഴ്ച പിന്നൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട് . ഫെഡറൽ അന്വേഷണ ഏജൻസിയുടെ പ്രോസിക്യൂഷൻ പരാതി എന്നാൽ അത് ഒരു കുറ്റപത്രത്തിന് സമാനമായ നിയമ പരിഗണനയാണുള്ളത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മുംബൈ ആസ്ഥാനമായുള്ള ബെൽ ടൂൾസ് എന്ന കമ്പനി ചൈനീസ് കമ്പനിയായ ഷാങ്‌ഡോംഗ് ഇലക്ട്രിക് പവർ കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി( എസ് ഇ പി സി സി എൽ) കൺസൾട്ടൻസി കരാറിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടാണ് ഇവിടെ കുറ്റകൃത്യം നടന്നിരിക്കുന്നത് എന്ന് സിബിഐ വെളിപ്പെടുത്തി . പഞ്ചാബിൽ സ്ഥാപിക്കേണ്ടിയിരുന്ന ഒരു പവർ പ്രോജക്ടിനായി എസ് ഇ പി സി സി എൽ ചൈനീസ് സാങ്കേതിക തൊഴിലാളികളെ നിയമിച്ചിരുന്നു, എന്നാൽ ഈ പദ്ധതി സമയബന്ധിതമായി പണി പൂർത്തിയാക്കാൻ എസ് ഇ പി സി സി എലിന് കഴിഞ്ഞില്ല.

ഇതിനെ തുടർന്ന് കമ്പനിയുടെ പ്രതിനിധികൽ ചിദംബരത്തിന്റെ അടുത്ത അനുയായി ആയ ഭാസ്‌കരരാമനുമായി ചർച്ച നടത്തി പണം നൽകാമെന്ന് ഉറപ്പുനൽകി. കൺസൾട്ടൻസി ഫീസായി കാണിച്ചാണ് പണം നൽകിയത്.

അതിനെ തുടർന്ന് കൂടുതൽ സമയം ഇന്ത്യയിൽ കഴിയുന്നതിനായി 263 ചൈനീസ് തൊഴിലാളികൾക്ക് വിസ അനുവദിക്കപ്പെട്ടു, 2011 ജൂലൈയിൽ ഒരു പവർ കമ്പനിയുടെ പ്രതിനിധികൾ ചൈനീസ് തൊഴിലാളികൾക്ക് വിസകൾ ഉടൻ പുനഃവിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎച്ച്എയ്ക്ക് ഇമെയിലുകൾ അയക്കുകയും വെറും ഒരു മാസം കൊണ്ട്, അതായത് 2011 ഓഗസ്റ്റിൽ അനുമതി ലഭിക്കുകയും ചെയ്തു. ഈ കാലയളവിൽ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നു. ഇതിനു വേണ്ടി ചെന്നൈയിലുള്ള സ്വകാര്യ വ്യക്തികളുടെ പേരിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് ഒറ്റ തവണയുള്ള പേയ്‌മെന്റ് ആയി 50 ലക്ഷം രൂപ കൊടുത്തു എന്നാണ് കേസ്.

എന്നാൽ ഈ പണം കൺസൾട്ടൻസി ഫീസ് ആയി അയച്ചത് ഇതുമായി ഒരു ബന്ധവും ഇല്ലാത്ത വ്യാവസായിക കത്തികൾ നിർമ്മിക്കുന്ന ഒരു കമ്പനിയിലേക്കാണ് അടച്ചു. 50 ലക്ഷം രൂപ ഒറ്റത്തവണയായാണ് അടച്ചത്. പണമടച്ച വഴി കണ്ടെത്തുവാൻ സി ബി ഐ ക്ക് സാധിച്ചിട്ടുണ്ട് . ചൈനീസ് തൊഴിലാളികൾക്ക് അടിയന്തിരമായി അനുവദിച്ച 263 ഇന്ത്യൻ വിസകൾക്ക് പകരമായിരിന്നു ഇത്.

കഴിഞ്ഞ വർഷം ചിദംബരം കുടുംബത്തിൻ്റെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തുകയും ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്യുകയും കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ഇ ഡി ഫയൽ ചെയ്തിരിക്കുന്ന പ്രോസിക്യൂഷൻ പരാതി.

കള്ളപ്പണ വെളുപ്പിക്കൽ നിയമത്തിന്റെ കീഴിൽ ആണ് വരുന്നതെങ്കിലും, ഇന്ത്യയുടെ ശത്രു രാഷ്ട്രത്തിന്റെ പൗരന്മാർക്ക് ഒരു നടപടി ക്രമങ്ങളും പാലിക്കാതെ വിസ അനുവദിച്ചത് അതീവ ഗൗരവമേറിയ സുരക്ഷാ വീഴ്ചയാണ്

Tags: EDkarti chidambaramPMLA
Share10
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies