Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

അബുദാബിയിലെ ബി എ പി എസ് ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്മെന്റ് ബാങ്കർ

by Brave India Desk
Feb 27, 2024, 11:59 pm IST
in Temple, Special, UAE
Share on Facebook
Tweet
WhatsApp
Telegram

ജീവിതത്തിന്റെ ഒരു പൂർണ്ണവൃത്തം പൂർത്തിയാക്കിയിരിക്കുകയാണ് 42 വയസുകാരനായ ഇൻവെസ്റ്റ്മെന്റ് ബാങ്കർ വിശാൽ പട്ടേൽ. അബുദാബിയിലെ ബി എ പി എസ് ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്നതിനായി തന്റെ ലക്ഷങ്ങൾ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം.

2000-കളുടെ തുടക്കത്തിൽ ലണ്ടനിലെ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിറിൽ സന്നദ്ധസേവനം നടത്തുകയായിരുന്നു വിശാൽ പട്ടേൽ, എന്നാൽ ആകസ്മികമായാണ് അദ്ദേഹത്തിന് ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ് വ്യവസായത്തിലേക്ക് പ്രവേശിക്കേണ്ടി വന്നത്. വിധിയുടെ പൂർണ്ണവൃത്തം എന്നൊക്കെ പറയാൻ പറ്റുന്ന രീതിയിൽ പതിറ്റാണ്ടുകൾക്ക് ശേഷം, മറ്റൊരു ബാപ്‌സ് ക്ഷേത്രത്തിൽ സന്നദ്ധസേവനം നടത്തുവാനും പട്ടേലിന് അവസരം ലഭിച്ചു, എന്നാൽ ഇത്തവണ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിലെക്ക് പോകുന്നതിനു പകരം അദ്ദേഹം നേരെ തിരിച്ചാണ് ചെയ്തത്. ഇത്തവണ, അബുദാബിയിൽ പുതുതായി ആരംഭിച്ച ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) ക്ഷേത്രത്തിൽ സന്നദ്ധസേവനം ആരംഭിക്കാൻ തൻ്റെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു അദ്ദേഹം

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

ഗുജറാത്തിൽ നിന്നും ലണ്ടനിലേക്ക് കുടിയേറിയതാണ് വിശാൽ പട്ടേലിന്റെ കുടുംബം, അത് കൊണ്ട് തന്നെ വിശാൽ ലണ്ടനിലാണ് വളർന്നത്. 2016-ൽ യുഎഇയിലേക്ക് താമസം മാറിയ അദ്ദേഹം ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൽ ജോലി ചെയ്യാൻ തുടങ്ങി. അതിനുമുമ്പ്, അദ്ദേഹം വലിയ നിക്ഷേപ ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും ആയിരിന്നു ജോലി ചെയ്തു കൊണ്ടിരുന്നത്.

എന്നാൽ അദ്ധേഹത്തിന്റെ ജീവിതം മാറി മറിയുന്നത് ബാപ്സ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സേവനങ്ങളുമായി അദ്ദേഹം കൂടി ഇടപെടാൻ തുടങ്ങിയതോടെയാണ്.ഇതോടു കൂടി സമൂഹത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്താനും കൂടുതൽ നല്ലതിലേക്ക് സംഭാവന ചെയ്യാനുമുള്ള ശ്രമങ്ങളിൽ ഏർപ്പെടാൻ തനിക്ക് കഴിഞ്ഞു എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജീവിതം തന്റെ മുന്നിൽ രണ്ടാമതും തുറന്നു നൽകിയ മഹത്തായ അവസരം വീണ്ടും നിരസിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല, അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു, സംരക്ഷണ വേലികൾ സ്ഥാപിക്കുന്നത് മുതൽ പിന്നീട് അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നത് വരെ, ദി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.”എന്നെപ്പോലുള്ള പലരും സൻസ്തയെ സേവിക്കുന്നതിനായി അവരുടെ കരിയർ ഉപേക്ഷിക്കാൻ തയ്യാറാണ്,” പട്ടേൽ പറഞ്ഞു.

കാമ, അർത്ഥ പുരുഷാർത്ഥങ്ങൾ ഓരോന്നും കരസ്ഥമാക്കി കൊണ്ടുള്ള വിശാൽ പട്ടേലിന്റെ യാത്ര അക്ഷരാർത്ഥത്തിൽ സാർത്ഥകമാണ്.

Tags: vishal patelBAPS abudabi
Share1
Tweet
Send
Share

Latest stories from this section

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies