Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പ്രധാനമന്ത്രി മോദി പ്രചോദനം; അദ്ദേഹത്തിന്റെ മാതൃകയിൽ പാകിസ്താനിൽ വികസനം നടപ്പിലാക്കും”- മറിയം നവാസ്

by Brave India Desk
Feb 29, 2024, 11:06 am IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

‘

ലാഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃകയിൽ പാകിസ്താനിൽ വികസനം നടപ്പിലാക്കാനാണ് തന്റെ ശ്രമം എന്ന് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പഞ്ചാബ് മുഖ്യമന്ത്രിയും ആയ മറിയം നവാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പിലാക്കിയ വികസന പദ്ധതികളും അതിലൂടെയുണ്ടായ വികസനവും തനിക്ക് പ്രചോദനം ആണെന്നും മറിയം നവാസ് വ്യക്തമാക്കി.

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

“പാകിസ്ഥാൻ പുതിയ സാമ്പത്തിക വഴികളും മാതൃകകളും പര്യവേക്ഷണം ചെയ്യേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ ഇന്ത്യയിലെ സമീപനം നല്ല ഫലങ്ങൾ ആണ് കാണിച്ചത് , അദ്ദേഹം നടപ്പാക്കിയ സാമ്പത്തിക വികസന തത്വങ്ങളിൽ നിന്ന് ഞാൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് . മോദി കാണിച്ചു തന്ന മാതൃകയിൽ പാകിസ്താനിൽ വികസനം നടപ്പിലാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” മറിയം നവാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രാഥമികമായി , മറിയം നവാസ് ഊന്നൽ നൽകുന്നത് ആഭ്യന്തരവും വിദേശവുമായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ സാമ്പത്തിക നയമാണ്. മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിസിനസ് വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.

അടിസ്ഥാന സൗകര്യ വികസനം മറിയം നവാസിൻ്റെ കാഴ്ചപ്പാടിൻ്റെ മറ്റൊരു ആണിക്കല്ലാണ്. ഇന്ത്യയിലെ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൽ മോദിയുടെ ശ്രമങ്ങൾക്കും അതിലുള്ള വിജയത്തിനും സമാനമായി, പാക്കിസ്ഥാൻ്റെ ഗതാഗത ശൃംഖലകൾ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക കഴിവുകൾ എന്നിവ മെച്ചപ്പെടുത്താനാണ് മറിയം ലക്ഷ്യമിടുന്നത്. അതെ സമയം തന്നെ ഈ വികസനങ്ങൾ ഒക്കെ നടപ്പിലാക്കുമ്പോൾ തന്നെ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ കൈവിടാതെ അവരെയും ഉദ്ദേശിച്ചു കൊണ്ട് മോദി നടപ്പിലാക്കുന്ന പദ്ധതികളുടെയും ആരാധകയാണ് മറിയം നവാസ്.

മറിയം നവാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടത് അത്ര അസ്വാഭാവികമായ കാര്യമല്ലെങ്കിലും ഈ പദ്ധതികൾ എങ്ങനെ വികസിക്കുന്നുവെന്നും പാകിസ്ഥാൻ്റെ സാമൂഹ്യ സാഹചര്യത്തിൽ അവ ചെലുത്തുന്ന സ്വാധീനം എന്താണെന്നതിനും.ഉത്തരം പറയുവാൻ കാലത്തിനു മാത്രമേ കഴിയുകയുള്ളൂ.

Tags: Narendra ModiMaryam NawazModi model devolopment
Share10
Tweet
Send
Share

Latest stories from this section

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

Latest News

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies