Saturday, April 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടരുന്നതായി റിപ്പോർട്ട് ; ദിവസങ്ങൾക്കുള്ളിൽ രണ്ടുപേർ മരിച്ചു

by Brave India Desk
Feb 29, 2024, 10:16 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

മലപ്പുറം : മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടരുന്നതായി റിപ്പോർട്ട്. ആരോഗ്യവകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ രണ്ടു പേരാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് ഇതുവരെ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധയ്ക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Stories you may like

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേ പ്രദേശത്തു നിന്നുമുള്ള രണ്ട് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണപ്പെട്ടത്.

കരൾ വീക്കത്തിനും കേടുപാടുകൾക്കും കാരണമാകുന്ന ഒരു അണുബാധയാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുൾപ്പെടെ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന നിരവധി വ്യത്യസ്ത വൈറസുകൾ ഉണ്ട്.

Tags: malappuramviral hepatitis
Share1TweetSendShare

Latest stories from this section

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

Discussion about this post

Latest News

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology