വിവാഹാഘോഷം വില്ലനായി ; വള്ളിക്കുന്ന് പഞ്ചായത്തിൽ 238 പേർക്ക് മഞ്ഞപ്പിത്തം
മലപ്പുറം : കൂട്ടത്തോടെയുള്ള മഞ്ഞപ്പിത്തം ബാധയിൽ വലയുകയാണ് മലപ്പുറം. ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 6000 കടന്നു. മലപ്പുറത്തെ വള്ളിക്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ ...









