Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഡ്രഗ് റാക്കറ്റുമായി ബന്ധം; ഡി എം കെ യെയും സ്റ്റാലിനെയും പൊതുജനമദ്ധ്യത്തിൽ തുറന്ന് കാട്ടി തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

by Brave India Desk
Mar 1, 2024, 10:00 am IST
in News, Special, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: തമിഴ്‌നാട്ടിൽ ആകമാനവും അയൽ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്ന ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ ജാഫർ സാദിക്കും എം കെ സ്റ്റാലിന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടി തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ.

ഇന്നലെ രാത്രി അദ്ധേഹം തന്റെ യൂട്യൂബ് ചാനലിൽ കൂടെ പുറത്ത് വിട്ട വിഡിയോയിൽ കൂടെയാണ്, ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ ഉള്ള ലഹരി മാഫിയ എപ്രകാരമാണ് ഡി എം കെ കുടുംബത്തിലെ ഓരോരുത്തരുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയത്. ജാഫർ സാദിഖ് അറസ്റിലായതിൽ പിന്നെ സ്റ്റാലിന്റെ മകൻ ഉദയനിധി ജാഫറോടൊപ്പമുള്ള തന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ പിൻവലിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിൻ, സ്റ്റാലിൻ കുടുംബത്തിലെ മറ്റ് സ്ത്രീകൾ എന്നിവരുമായി ഡ്രഗ് ശൃംഖലയിലെ ജാഫർ സാദിഖുമായും അയാളുടെ സിനിമാ കമ്പനിയുമായും ഉള്ള ബന്ധവും തന്റെ യൂട്യൂബ് വിഡിയോയിൽ കൂടെ തുറന്നു കാട്ടിയ അണ്ണാമലൈ, സ്റ്റാലിൻ ഭരണമേറ്റെടുത്തതിനെ തുടർന്നുളള 33 മാസം കൊണ്ട് തമിഴ്‌നാട്ടിൽ ലഹരി മാഫിയ ഓരോ കോണുകളിലും പിടി മുറുക്കിയെന്നും പറഞ്ഞു. തന്റെ യാത്രയിലുടനീളം ഗ്രാമത്തിലെ സ്ത്രീകൾ പറഞ്ഞ പ്രധാന പരാതിയും ലഹരിയെ കുറിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ ജാഫർ സാദിഖിന് തമിഴ്‌നാട് ഡി ജി പി ട്രോഫി കൊടുത്തതും അണ്ണാമലൈ എടുത്തു പറഞ്ഞു. ഡി ജി പി നേരിട്ട് ട്രോഫി കൊടുക്കുന്ന ഒരു ഫോട്ടോ മുഴുവൻ സ്ഥലത്തും പ്രചരിച്ചിട്ടുണ്ട്, അങ്ങനെയുള്ള ഒരാളെ പൊലീസിന് എങ്ങനെ തൊടാൻ കഴിയും, ഇതാണ് തമിഴ്നാട് പോലീസിന്റെ സ്ഥിതി, സംസ്ഥാനത്തെ നിയമവാഴ്ചയുടെ അവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

ഇത് ഒരു വലിയ നെറ്റ്‌വർക്ക് ആണ്, തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ കുടുംബം, രാഷ്ട്രീയ പാർട്ടികൾ, സിനിമയിലെ വമ്പന്മാരുമായുള്ള ബന്ധങ്ങൾ, കൊറിയർ കമ്പനിയുമായുള്ള ബന്ധങ്ങൾ, ഓസ്ട്രേലിയ ന്യൂസിലാൻഡ് മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ശൃംഖല എന്നിങ്ങനെ ഇത് ഒരു നീരാളിയെ പോലെ തമിഴ്നാടിനെയും അയൽ സംസ്ഥാനങ്ങളെയും ഇന്ത്യ മുഴുവനും വിഴുങ്ങുവാൻ തയ്യാറായി നിൽക്കുമ്പോൾ, ഭാരതീയ ജനത പാർട്ടി തങ്ങളുടെ മുഴുവൻ ശക്തിയും ഈ വിപത്തിനെ നേരിടുന്നതിന് വേണ്ടി വിനിയോഗിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഓരോ വ്യക്തിയും ഇതിനെതിരെ തന്നാലാകുന്ന വിധം സംഭാവന നൽകിയാലല്ലാതെ നമുക്ക് ഈ വിപത്തിനെ പിടിച്ചു നിർത്താൻ ആവില്ല. അണ്ണാമലൈ തുറന്നു പറഞ്ഞു

ഒരു മുൻ പോലീസുകാരൻ എന്ന നിലയിൽ ഈ ശൃംഖല പോകുന്ന വഴികൾ എനിക്ക് മനസിലാകുന്നുണ്ടെന്നും അതിനാൽ തന്നെ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പിന്തുണ ഇതിന് ആവശ്യമാണെന്നും അണ്ണാമലൈ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags: drug cartel dmk relationannamalai
Share1
Tweet
Send
Share

Latest stories from this section

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies