Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രതികളെ അറസ്റ്റ് ചെയ്യാൻ മമതാ സർക്കാരിന് താത്പര്യമില്ല; സന്ദേശ്ഖാലി വിഷയത്തിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

by Brave India Desk
Mar 2, 2024, 06:16 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ക്രൂരതകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികളെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാളിലെ ഭരണപക്ഷത്തിന് താത്പര്യമില്ല. ബംഗാളിലെ സ്ത്രീകളെ വോട്ട് ബാങ്കുകളായി മാത്രമാണ് മമത സർക്കാർ കാണുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കൃഷ്ണനഗറിലെ ജനങ്ങള അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാ, മതി, മനുഷ് എന്ന മുദ്രാവാക്യം ഉപയോഗിച്ച് ടിഎംസി സർക്കാർ സ്ത്രീകളെ വോട്ട് ബാങ്ക് മാത്രമാക്കി മാറ്റുകയാണ്. സന്ദേശ്ഖാലിയിലെ സ്ത്രീകൾ നീതിക്ക് വേണ്ടി കരയുമ്പോൾ ടിഎംസി സർക്കാർ മറ്റെവിടെയോ നോക്കി ഇരിക്കുകയാണ്. സന്ദേശ്ഖാലിയിൽ സ്ത്രീകളെ അതിക്രൂര പീഡനത്തിനിരയാക്കിയ പ്രതികൾ അറസ്റ്റിലാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല. ബംഗാളിലെ പോലീസും ഇത് ആഗ്രഹിക്കുന്നില്ല. കുറ്റവാളികൾ തന്നെയാണ് അവർ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്. എന്നാൽ, ബംഗാളിലെ നാരീ ശക്തി ദുർഗാ ദേവിയെ പോലെ നിലകൊണ്ടു. എല്ലാ ബിജെപി പ്രവർത്തകരും സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് വേണ്ടി പോരാടി. അതോടെ, സംസ്ഥാന സർക്കാർ മുട്ടുകുത്തി. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി’- പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

നിങ്ങൾ യുവാക്കൾ രാജ്യത്തിന് പ്രചോദനം; സ്കൈറൂട്ട് ടീമിനെ ഫോണിൽ വിളിച്ച് പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

സന്ദേശ്ഖാലിയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ കനത്ത പ്രതിഷേധമണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു വന്നത്. തങ്ങൾ നേരിട്ട പീഡനങ്ങൾക്ക് കാരണക്കാരായ ടിഎംസി നേതാക്കളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയിലെ സ്ത്രീകൾ തെരുവുകളിൽ പ്രതിഷേധം ജ്വലിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഷാജഹാനെ പാർട്ടിയിൽ നിന്നും ആറ് വർഷത്തേക്ക് സസ്‌പെൻഡും ചെയ്തിരുന്നു.

Tags: Narendra Modisandheshkhali issue
ShareTweetSendShare

Latest stories from this section

ഒടുവിൽ ആ സത്യം പുറത്ത്; ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണയ്ക്ക് കാരണം ഈ രാജ്യം ; വെളിപ്പെടുത്തലുമായി അമേരിക്ക

രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി; മൂന്ന് ആഴ്ചയ്ക്കിടെ ആന്ധ്രയിൽ നാല് മരണം, ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, കനത്ത ജാഗ്രത!

കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ മുതിരുമ്പോൾ ഓർമ്മവരുമോ? മാതാപിതാക്കൾ അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് സൈക്കോളജിസ്റ്റ്!

ബഹിരാകാശത്ത് വിപ്ലവം; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു; ഇത് പുതിയ നാഴികക്കല്ല്

ഹിന്ദുവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു; മുസ്ലിം യുവാവ് ജാർഖണ്ഡിൽ അറസ്റ്റിൽ!

Discussion about this post

Latest News

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

നിങ്ങൾ യുവാക്കൾ രാജ്യത്തിന് പ്രചോദനം; സ്കൈറൂട്ട് ടീമിനെ ഫോണിൽ വിളിച്ച് പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

നിങ്ങൾ യുവാക്കൾ രാജ്യത്തിന് പ്രചോദനം; സ്കൈറൂട്ട് ടീമിനെ ഫോണിൽ വിളിച്ച് പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒടുവിൽ ആ സത്യം പുറത്ത്; ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണയ്ക്ക് കാരണം ഈ രാജ്യം ; വെളിപ്പെടുത്തലുമായി അമേരിക്ക

രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി; മൂന്ന് ആഴ്ചയ്ക്കിടെ ആന്ധ്രയിൽ നാല് മരണം, ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, കനത്ത ജാഗ്രത!

കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ മുതിരുമ്പോൾ ഓർമ്മവരുമോ? മാതാപിതാക്കൾ അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് സൈക്കോളജിസ്റ്റ്!

കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ മുതിരുമ്പോൾ ഓർമ്മവരുമോ? മാതാപിതാക്കൾ അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് സൈക്കോളജിസ്റ്റ്!

ബഹിരാകാശത്ത് വിപ്ലവം; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു; ഇത് പുതിയ നാഴികക്കല്ല്

ബഹിരാകാശത്ത് വിപ്ലവം; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു; ഇത് പുതിയ നാഴികക്കല്ല്

ഹിന്ദുവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു; മുസ്ലിം യുവാവ് ജാർഖണ്ഡിൽ അറസ്റ്റിൽ!

ഹിന്ദുവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു; മുസ്ലിം യുവാവ് ജാർഖണ്ഡിൽ അറസ്റ്റിൽ!

വിരമിക്കൽ വാർത്തകൾ വെറും കള്ളക്കഥകൾ; ഹിറ്റ്‌മാൻ കളി തുടരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

യമാലിനെ തടയാൻ അവനെ മുറിയിൽ പൂട്ടിയിടണം; ഫൈനലിന് മുൻപ് പൊട്ടിച്ചിരിപ്പിച്ച് അർജന്റീന കോച്ച് സ്കലോണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology