sandheshkhali issue

സന്ദേശ്ഖാലി അതിക്രമത്തിലെ പ്രതികളെ സംരക്ഷിക്കാൻ തൃണമൂൽ ശ്രമിച്ചു; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ബിജെപിക്ക് മാത്രമേ കഴിയൂ; പ്രധാനമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ബിജെപിക്ക് മാത്രമേ കഴിയു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂച്ച ബിഹാറിൽ ...

സന്ദേശ്ഖാലി കേസ്; ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മഫൂജാർ മൊല്ല, സിറാജുൾ മൊല്ല, ഷെയ്ഖ് അലോംഗിർ എന്നിവരാണ് അറസ്റ്റിലായത്. ...

സന്ദേശ്ഖാലി അതിക്രമം; ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വീണ്ടും ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി കേസിൽ പശ്ചിമബംഗാൾ സർക്കാരിന് വീണ്ടും തിരിച്ചടി. കൂട്ടബലാത്സംഗം, ഭൂമി തട്ടിപ്പ് കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ സംസ്ഥാന ...

‘ബേഠി ബചാവോ അല്ല; ഷാജഹാൻ ബചാവോ’; ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാത്ത ടിഎംസി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: സന്ദേശ്ഖാലി കൂട്ടബലാത്സംഗം, ഭൂമി തട്ടിപ്പ് എന്നീ കേസുകളിൽ അറസ്റ്റിലായ ഷെയ്ഖ് ഷാജഹാന് സംരക്ഷണമൊരുക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. തൃണമൂൽ കോൺഗ്രസിന്റേത് 'ബേഠി ...

സന്ദേശ്ഖാലിയിലെ ഓരോ കോണിലും കുറ്റവാളികൾ വിലസുകയാണ്; ബംഗാളിനെ ടിഎംസി ഇല്ലാതാക്കിയെന്ന് ബിജെപി എംപി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നടക്കുന്ന ലൈംഗീകാതിക്രമങ്ങളിലും ഭൂമി തട്ടിപ്പിലും രൂക്ഷ വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഗുണ്ടകളും പീഡകരും നിറഞ്ഞിരിക്കുകയാണെന്ന് ബിജെപി എംപി ...

പ്രതികളെ അറസ്റ്റ് ചെയ്യാൻ മമതാ സർക്കാരിന് താത്പര്യമില്ല; സന്ദേശ്ഖാലി വിഷയത്തിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ക്രൂരതകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികളെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാളിലെ ഭരണപക്ഷത്തിന് താത്പര്യമില്ല. ബംഗാളിലെ ...

ജനങ്ങൾ കൈവിട്ടാൽ പിന്നെ ആരും ഉണ്ടാവില്ലെന്ന് മറക്കരുത്; തൃണമൂൽ നേതാക്കൾക്ക് താക്കീത് നൽകി മമത ബാനർജി

കൊൽക്കൊത്ത: സന്ദേശ് ഖാലി സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ശക്തമായ താക്കീത് നൽകി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങൾ കൈവിട്ടാൽ പിന്നെ ആരും ...

സന്ദേശ്ഖാലി കൂട്ടബലാത്സംഗം ; തൃണമൂൽ നേതാവ് അജിത്ത് മേയ്തി അറസ്റ്റിൽ ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായി

കൊൽക്കത്ത:സന്ദേശ്ഖാലിയിലെ കൂട്ടബലാത്സംഗ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുമായ അജിത് മെയ്തി അറസ്റ്റിൽ. ഇന്നലെയാണ് ഇയാളെ പിടികൂടിയത്. സന്നദ്ധപ്രവർത്തകന്റെ വസതിയിൽ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാരുന്നു. ...

2024 ലോക് സഭാ ഇലക്ഷനിൽ ബംഗാളിൽ ഉണ്ടാകാൻ പോകുന്നത് വൻ ബി ജെ പി മുന്നേറ്റം- തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയെന്നും സന്ദേശ്ഖാലി മേഖലയിലെ പ്രതിസന്ധി കൂടെ ആയതോടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് ...

ബംഗാൾ പോലീസിൽ ജനങ്ങൾക്ക് പൂർണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു, തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കണം – ബംഗാൾ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ

കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ബംഗാൾ പോലീസിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പോലീസ് പ്രവർത്തിക്കുമ്പോൾ എന്തും ...

കൂട്ട ബലാത്സംഗം നടന്ന സന്ദേശഖാലി സന്ദർശിക്കാൻ അന്വേഷണസമിതിയെ അനുവദിക്കാതെ ബംഗാൾ പോലീസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം പി ഷാജഹാൻ ഷെയ്‌ഖിന്റെ നേതൃത്വത്തിൽ തൃണമൂൽ പ്രവർത്തകർ ഗ്രാമീണ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയ സന്ദേശ്ഖാലിയിലേക്കുള്ള യാത്രാമധ്യേ വസ്തുതാന്വേഷണ സമിതിയെ തടഞ്ഞു ...

പ്രതിഷേധം നിലയ്ക്കുന്നില്ല; ബംഗാളിൽ തൃണമൂൽ നേതാക്കൾക്കെതിരെ കൂട്ട ബലാത്സംഗത്തിന് രണ്ടാമത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പോലീസ്

കൊൽക്കത്ത: പ്രതിഷേധം സംസ്ഥാന തലത്തിലും രാജ്യവ്യാപകമായും ശക്തി പ്രാപിക്കുന്നതിനിടെ സന്ദേശ്ഖാലി കേസിൽ പശ്ചിമ ബംഗാൾ പൊലീസ് രണ്ടാം പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. രണ്ട് ...

സ്ത്രീകൾക്കെതിരായ ത്രിണമൂൽ പ്രവർത്തകരുടെ അതിക്രമം; പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ ത്രിണമൂൽ പ്രവർത്തകരുടെ അതിക്രമത്തിൽ പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ച്ചക്കകം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം. പ്രദേശത്തെ ...

സന്ദേശ്ഖാലി അതിക്രമം; ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി; 72 മണിക്കൂർ പ്രതിഷേധ സമരം നടത്തും

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനും കൂട്ടരും ചേർന്ന് സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ കടുപ്പിച്ച് ബിജെപി. ഷെയ്ഖ് ഷാജഹാനെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist