Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

വൈകിട്ടെന്താ പരിപാടി? 51 കോടി രൂപ വിലയുള്ള ഒരു കുപ്പി വിസ്കി എടുത്താലോ?

by Brave India Desk
Mar 2, 2024, 06:30 pm IST
in Special, Lifestyle
Share on FacebookTweetWhatsAppTelegram

51 കോടി രൂപ വിലയുള്ള ഒരു കുപ്പി വിസ്കി! കേട്ടിട്ട് അതിശയം തോന്നുന്നുണ്ടല്ലേ. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വിസ്കികളിൽ ഒന്നാണ് ഇസബെല്ല ഇസ്ലേ എന്ന ബ്രാൻഡ്. ആഡംബര സിംഗിൾ മാൾട്ട് സ്കോച്ചുകളിൽ ഏറെ പ്രാധാന്യമുള്ള ഈ വിസ്കിക്ക് 6.2 മില്യൺ ഡോളറാണ് വില. യുകെ ആസ്ഥാനമായ പ്രവർത്തിക്കുന്ന ലക്ഷ്വറി ബിവറേജ് കമ്പനിയാണ് ഈ ആഡംബര വിസ്കി നിർമ്മിക്കുന്നത്.

യഥാർത്ഥത്തിൽ ഈ വിസ്കിയെക്കാൾ കൂടുതൽ വിലമതിപ്പുള്ളത് ഈ വിസ്കിയുടെ ബോട്ടിലിനാണ്. രണ്ടു ബാർ വൈറ്റ് ഗോൾഡ് ആണ് ഈ വിസ്കി കുപ്പി നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. കൂടെ 5,000 ത്തിലധികം വജ്രങ്ങളും 300 മാണിക്യങ്ങളും കൊണ്ട് കുപ്പിയെ മുഴുവനായി അലങ്കരിച്ചിട്ടുമുണ്ട്. ഈ വജ്രങ്ങളുടെ അലങ്കാരങ്ങൾ വാങ്ങുന്ന ആളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാൻ കഴിയും എന്നതും ഇസബെല്ല ഇസ്ലേ നൽകുന്ന മികച്ചൊരു വാഗ്ദാനമാണ്.

Stories you may like

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

കുപ്പി കൂടാതെ കുപ്പിയിൽ അടങ്ങിയിരിക്കുന്ന വിസ്കിയും ഏറെ വിശേഷപ്പെട്ടത് തന്നെയാണ്. 81 വർഷത്തിലേറെ പഴക്കമാണ് ഇസബെല്ല ഇസ്ലേ വിസ്കികൾക്ക് ഉള്ളത്. മാൾട്ട് ബാർലി ആണ് ഈ വിസ്കി നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. സ്കോട്ട്ലാൻഡിലാണ് ഈ വിസ്കി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ന് ആഡംബര ബ്രാൻഡുകളോട് പ്രിയമുള്ള ശതകോടീശ്വരന്മാർ തങ്ങളുടെ ശേഖരത്തിലേക്ക് ഇസബല്ല ഇസ്ലേയെ കൂടെ കൂട്ടാനുള്ള മത്സരത്തിലാണ്.

Tags: isabella islayluxury whiskysingle malt Scotch
Share1TweetSendShare

Latest stories from this section

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

Discussion about this post

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies