Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമ്മ മരിച്ചതിനുശേഷം തല മുണ്ഡനം ചെയ്യാത്തതിനാൽ മോദി യഥാർത്ഥ ഹിന്ദുവല്ലെന്ന് ലാലുപ്രസാദ് യാദവ് ; പിന്നാലെ ന്യായീകരണവുമായി മകൻ തേജസ്വി യാദവും

by Brave India Desk
Mar 5, 2024, 07:44 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർത്ഥ ഹിന്ദു അല്ലെന്നും മോദിക്ക് കുടുംബം ഇല്ലെന്നുമുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തെ ന്യായീകരിച്ച് മകൻ തേജസ്വി യാദവ്. അമ്മ മരിച്ചതിനുശേഷം തല മുണ്ഡനം ചെയ്യാത്തതിനാൽ മോദി യഥാർത്ഥ ഹിന്ദുവല്ലെന്നായിരുന്നു കഴിഞ്ഞദിവസം ലാലുപ്രസാദ് യാദവ് പരാമർശം നടത്തിയിരുന്നത്. തന്റെ പിതാവിന്റെ വാക്കുകൾക്ക് ബിജെപിയിൽ ഇത്രയധികം സ്വാധീനമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നാണ് തേജസ്വി യാദവ് പരിഹസിച്ചത്. മാതാവ് മരിച്ചാൽ തല മുണ്ഡനം ചെയ്യുന്നതാണ് തങ്ങളുടെ ആചാരം എന്നും മറ്റുള്ളവർ എങ്ങനെയാണെന്ന് അറിയില്ലെന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.

ലാലു പ്രസാദ് യാദവിന്റെ വിവാദ പരാമർശത്തെ തുടർന്ന് ബിജെപി നേതാക്കൾ കൂട്ടമായി വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഞങ്ങളാണ് മോദിയുടെ കുടുംബം എന്ന് വ്യക്തമാക്കിക്കൊണ്ട് എല്ലാ ബിജെപി നേതാക്കളും തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലെ ബയോ ‘മോദി കാ പരിവാർ’ എന്നാക്കി മാറ്റിയിരുന്നു. രാജ്യത്തുടനീളം വലിയ പ്രതിഫലനമാണ് ‘മോദി കാ പരിവാർ’ ക്യാമ്പയിൻ ഉണ്ടാക്കിയത്.

Stories you may like

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

മോദിക്ക് കുടുംബം ഇല്ലെന്നുള്ള ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തെ നേതാക്കൾ എല്ലാവരും സ്വന്തം കുടുംബത്തിന് പ്രാധാന്യം നൽകുന്നവരാണെന്ന് മോദി വിമർശിച്ചു. എന്നാൽ താൻ തന്റെ കുടുംബത്തെക്കാൾ ഉപരി രാജ്യത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നും മോദി അറിയിച്ചു. പ്രതിപക്ഷത്തിന്റെ ഈ കുടുംബവാദം ജനാധിപത്യത്തിനെതിരാണെന്നും എല്ലാ നേതാക്കളും സ്വന്തം കുടുംബത്തിലുള്ളവരെ ഉയർത്തിക്കൊണ്ടു വരുവാനായി രാജ്യത്തെ പുതിയ പ്രതിഭകളെ ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Tags: tejaswi yadavRJD leader Lalu Prasad YadavPM Narendra ModiModi ka pariwar
Share1
Tweet
Send
Share

Latest stories from this section

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

Latest News

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies