ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു പോകവേ തേജസ്വി യാദവ് മന്ത്രി മന്ദിരത്തിലെ എസിയും സോഫകളും അടിച്ചോണ്ട് പോയി ; ആരോപണവുമായി ബീഹാർ സർക്കാർ
പാട്ന : ബീഹാർ മുൻ ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണങ്ങൾ. ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു പോകവേ തേജസ്വി യാദവ് മന്ത്രി മന്ദിരത്തിലെ എസിയും സോഫകളും ...