RJD leader Lalu Prasad Yadav

അമ്മ മരിച്ചതിനുശേഷം തല മുണ്ഡനം ചെയ്യാത്തതിനാൽ മോദി യഥാർത്ഥ ഹിന്ദുവല്ലെന്ന് ലാലുപ്രസാദ് യാദവ് ; പിന്നാലെ ന്യായീകരണവുമായി മകൻ തേജസ്വി യാദവും

പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർത്ഥ ഹിന്ദു അല്ലെന്നും മോദിക്ക് കുടുംബം ഇല്ലെന്നുമുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തെ ന്യായീകരിച്ച് മകൻ തേജസ്വി യാദവ്. ...

ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ നി​ല ഗു​രു​ത​രം; വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം വ​ഷ​ളാ​കു​ന്നുവെന്ന് ഡോക്ടർമാർ

റാ​ഞ്ചി: ബീ​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ആ​ര്‍​ജെ​ഡി നേ​താ​വു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വ​ഷ​ളാ​കു​ന്ന​താ​യി അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന റാ​ഞ്ചി​യി​ലെ രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ...

ജയിലിൽ കിടന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച് ലാലു പ്രസാദ് യാദവ്; മകനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി എം എൽ എമാർക്ക് കോഴ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്

പട്ന: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശ്രമങ്ങൾ തെളിവ് സഹിതം പുറത്തു വിട്ട് ബിജെപി. മകൻ തേജസ്വി യാദവിനെ ബിഹാറിന്റെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി ...

ആർജെഡിയ്ക്ക് കനത്ത തിരിച്ചടി : ബിഹാർ ഉപാധ്യക്ഷനായ വിജേന്ദ്ര യാദവ് പാർട്ടി വിടുന്നു

രാഷ്ട്രീയ ജനതാദളിന് കനത്ത തിരിച്ചടി നൽകി ബീഹാർ എംഎൽഎയും സംസ്ഥാന ഉപാധ്യക്ഷനുമായ വിജേന്ദ്ര യാദവ് പാർട്ടി വിടുന്നു.പാർട്ടിയിലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റു മുതിർന്ന പാർട്ടി നേതാക്കളും തനിക്ക് ...

ഐ.ആര്‍.സി.ടി.സി വിവാദം: ലാലുവിനും ഭാര്യയ്ക്കും മകനും സമന്‍സ് അയച്ച് കോടതി

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും ഭാര്യ രബ്രീ ദേവിയ്ക്കും മകന്‍ തേജസ്വീ യാദവിനും സമന്‍സ് അയച്ച് ഡല്‍ഹി കോടതി. രണ്ട് ഐ.ആര്‍.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പിനുള്ള കരാര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist