Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാജ്യത്ത് കാവി തരംഗം, കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് സീറ്റുകൾ, എൻ ഡി എ യ്ക്ക് 378 സീറ്റ് – ഇന്ത്യ ടിവി-സിഎൻഎക്സ് അഭിപ്രായ സർവ്വേ പുറത്ത്

by Brave India Desk
Mar 6, 2024, 11:11 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ കാവി തരംഗം എന്ന് വ്യക്തമാക്കി ഇന്ത്യ ടി വി – സിഎൻഎക്സ് അഭിപ്രായ സർവ്വേ. അഭിപ്രായ വോട്ടെടുപ്പ് പ്രവചനങ്ങൾ അനുസരിച്ച്, 2019 ലെ 303 സീറ്റുകൾ മറികടന്ന് ബിജെപിക്ക് 335 സീറ്റുകൾ സ്വന്തമായി നേടാനാകും. ഫെബ്രുവരി 5 നും 23 നും ഇടയിൽ 543 ലോക്‌സഭാ മണ്ഡലങ്ങളിലായാണ് അഭിപ്രായ സർവേ നടന്നത്.

സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടുന്നത് പോലെ ഹിന്ദി ഹൃദയ ഭൂമി ബി ജെ പി തൂത്തുവാരും എന്ന് വ്യക്തമാക്കുന്ന സർവേ അതെ സമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും ബി ജെ പി വലിയ മുന്നേറ്റം നടത്തുമെന്ന് വെളിപ്പെടുത്തി. ദേശീയതാ രാഷ്ട്രീയത്തിന് ബാലികേറാമലയാണെന്ന്  കരുതപ്പെടുന്ന കേരളത്തിലും തമിഴ്‌നാട്ടിലും ഇത്തവണ ബി ജെ പി അക്കൗണ്ട് തുറക്കും എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

Stories you may like

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

സർവേ പ്രവചനമനുസരിച്ച്, ഗുജറാത്തിലെ 26 സീറ്റുകളും മധ്യപ്രദേശിലെ 29 സീറ്റുകളും രാജസ്ഥാനിലെ 25 സീറ്റുകളും ഹരിയാനയിലെ 10 സീറ്റുകളും ഡൽഹിയിലെ ഏഴ് സീറ്റുകളും ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളും ബി.ജെ.പി നേടും. .

ബിഹാറിൽ 17 സീറ്റുകളും ജാർഖണ്ഡിലെ 14ൽ 12 സീറ്റുകളും മഹാരാഷ്ട്രയിലെ 48ൽ 25 സീറ്റുകളും ഒഡീഷയിലെ 21ൽ 10 സീറ്റുകളും അസമിലെ 14ൽ 10 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്ന് അഭിപ്രായ സർവേ പറയുന്നു.

മമത ബാനർജിയുടെ കോട്ടയായ പശ്ചിമ ബംഗാളിൽ 2019 ലെ 18 എന്ന നില മെച്ചപ്പെടുത്തി 42ൽ 20 സീറ്റുകളും ബി ജെ പി ക്ക് നേടാനാവും, നിയമസഭാ തിരഞ്ഞെടുപ്പിൽ അല്പം പുറകോട്ട് പോയെങ്കിലും 28ൽ 22 സീറ്റും നേടി കർണാടകയും ബി ജെ പി തൂത്തുവാരും എന്നാണ് സർവേ വെളിപ്പെടുത്തുന്നത്.

എന്നാൽ ഇതിനേക്കാൾ ഒക്കെ ബി ജെ പി ക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് ദക്ഷിണേന്ത്യയിൽ നിന്നും പുറത്ത് വരുന്നത്, കേരളത്തിലും തമിഴ്‌നാട്ടിലും ബി ജെ പി സ്വാധീനം അറിയിക്കും എന്നാണ് അത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സി.പി.എം ഭരിക്കുന്ന കേരളത്തിൽ മൂന്നും തമിഴ്‌നാട്ടിൽ നാലും തെലങ്കാനയിൽ അഞ്ച് സീറ്റും ബി.ജെ.പിക്ക് നേടാനാകും എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

എന്തായാലും ബി ജെ പി ക്ക് ശുഭസൂചകമായ ഒരു സർവ്വേ തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു തവണ ഏതെങ്കിലും സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ ആ സംസ്ഥാനം തൂത്ത് വാരുന്ന ചരിത്രം ഉള്ള ബി ജെ പി യുടെ ഇനിയുള്ള മുന്നേറ്റം എങ്ങനെയായിരിക്കും എന്ന് മാത്രമേ കാണാൻ ഉള്ളൂ

Tags: india tv- cnx surveybjp in south
Share1TweetSendShare

Latest stories from this section

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

Discussion about this post

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology