Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈരാറ്റുപേട്ടയിൽ ക്രിസ്ത്യൻ പുരോഹിതനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചത് മുസ്‌ലിം വിദ്യാർത്ഥികൾ മാത്രം, കാണിച്ചത് തെമ്മാടിത്തരം – മുഖ്യമന്ത്രി

by Brave India Desk
Mar 6, 2024, 05:31 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ഈരാറ്റുപേട്ടയിൽ ക്രിസ്ത്യൻ പുരോഹിതനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചത് മുസ്‌ലിം വിദ്യാർത്ഥികൾ മാത്രം, കാണിച്ചത് തെമ്മാടിത്തരം – മുഖ്യമന്ത്രി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മുസ്‌ലിം വിദ്യാർത്ഥികൾ ക്രിസ്ത്യൻ പുരോഹിതനെതിരെ കാണിച്ചത് തെമ്മാടിത്തരം എന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ നേതാക്കൾ മുഖ്യമന്ത്രിയുമായി നടത്തിയ മുഖാ മുഖം പരിപാടിയിലാണ് മുഖ്യമന്ത്രി ഈരാറ്റുപേട്ട വിഷയത്തിൽ തുറന്നടിച്ചത്. ആ വിദ്യാർത്ഥി സംഘത്തിൽ മുസ്‌ലിം വിദ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത് അല്ലാതെ പോലീസ് ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം തിരഞ്ഞു പിടിച്ചതല്ല. ഹുസൈൻ മടവൂരിനെ പോലെയുള്ളവർ തെറ്റായ ധാരണ വച്ചു പുലർത്തരുതെന്നും അദ്ദേഹം പറഞ്ഞു

Stories you may like

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

ക്രിസ്ത്യൻ പുരോഹിതനെ കാറ് കയറ്റി കൊല്ലാൻ ശ്രമിച്ചു പക്ഷെ അദ്ദേഹം ഭാഗ്യത്തിന് രക്ഷപെട്ടു എന്ത് തെമ്മാടിത്തരം ആണ് അവർ കാണിച്ചത് ? മുഖ്യമന്ത്രി ചോദിച്ചു. പോലീസിന്റെ ഭാഗത്ത് തെറ്റുകൾ ഉണ്ടാകാം. ശ്രദ്ധയിൽ പെടുത്തിയാൽ തിരുത്തുന്നതിന് വിഷമമില്ലഎം എന്നാൽ ഇത് അങ്ങനെയല്ല. പുരോഹിതന്റെ നേരെ വണ്ടി ഓടിച്ചു കയറ്റിയത് മുസ്‌ലിം വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ മാത്രമാണ്. വിദ്യാർത്ഥി സെറ്റ് എന്ന് പറയുമ്പോൾ അതിൽ എല്ലാവരും ഉണ്ടാകും എന്ന ധാരണയല്ലേ വരുക, എന്നാൽ അങ്ങനെയല്ല. ഹുസൈൻ മടവൂരിനെ പോലെ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റായ പ്രചാരണത്തിന് ഇറങ്ങരുത് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൂഞ്ഞാറിൽ ക്രിസ്ത്യൻ പുരോഹിതനെ കാർ ഇടിച്ച സംഭവത്തിൽ 10 പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളടക്കം 27 വിദ്യാർത്ഥികളെ നേരത്തെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഫെബ്രുവരി 24 ശനിയാഴ്ച പൂഞ്ഞാറിലെ സെൻ്റ് മേരീസ് ഫൊറോന പള്ളിയിലാണ് സംഭവം നടന്നത്. അനധികൃതമായി പള്ളി കോമ്പൗണ്ടിലേക്ക് കടന്ന് അപ്പോൾ നടന്നു കൊണ്ടിരുന്ന ആരാധന തടസ്സപ്പെടുന്ന വിധത്തിൽ ശബ്ദം ഉണ്ടാക്കിയ സ്‌കൂൾ വിദ്യാർത്ഥികളോട് കാറുകളും മോട്ടോർ ബൈക്കുകളും സഹിതം പരിസരം വിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പൂഞ്ഞാർ പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വിദ്യാർത്ഥികൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സംഭവദിവസം തന്നെ 10 വിദ്യാർത്ഥികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് 17 പേർ കൂടി അറസ്റ്റിലായി. ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥികളാണ് പ്രതികളായ 27 പേരും.

Tags: poonjar issueeerattu pettamsulim studentsfather hit by car
Share1TweetSendShare

Latest stories from this section

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

Discussion about this post

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology