Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആറുവയസുകാരിയെ കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം നേതാവിനും ചൈൽഡ് വെൽഫയർ കമ്മീഷൻ അഭിഭാഷകയായ ഭാര്യയ്ക്കും എതിരെ കേസ്

by Brave India Desk
Mar 6, 2024, 06:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട; ആറുവയസുകാരിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനും ഭാര്യയ്ക്കും എതിരെ കേസ്. പത്തനംതിട്ടയിലാണ് സംഭവം.മലയാലപ്പുഴ പോലീസാണ് കേസെടുത്തത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസാണ് ഒന്നാം പ്രതി. അർജുന്റെ ഭാര്യയും പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവുമായ അഡ്വ. എസ് കാകാർത്തികയെയും കേസിൽ പ്രതിചേർത്തു.

ആറു വയസുള്ള കുട്ടിയെയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. അനധികൃത പാറ കടത്തിനെതിരെ പരാതി നൽകിയവരുടെ വീട്ടിലെ കുട്ടിയെയാണ് അർജുനും കാർത്തികയും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്.

Stories you may like

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

അനധികൃത പാറകടത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെ പാർട്ടി അംഗങ്ങൾ തന്നെ രംഗത്തുവന്നിരുന്നു.

Tags: cpim
Share8TweetSendShare

Latest stories from this section

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

ഒരു രൂപയ്ക്ക് ഷൂ മോഹിച്ചെത്തിയവർക്ക് കിട്ടിയത് ലാത്തിയടി; കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം, കടയുടമകൾ പോലീസ് കസ്റ്റഡിയിൽ

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

Discussion about this post

Latest News

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology