Tag: karnataka government

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക്

ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക് കൈമാറാൻ തീരുമാനിച്ച് കർണാടക സർക്കാർ. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് ...

മദനിക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക സർക്കാർ; അന്തിമ വാദം കേൾക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ പുതിയ തെളിവുകൾ ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് ക‌ർണാടക സർക്കാർ. മദനി ഉൾപ്പെടെ 21 ...

കോവിഡ്-19 മുൻകരുതൽ ഡോസ്: ജോലിസ്ഥലത്തും വീടുതോറും വാക്സിനേഷനുകൾ നടത്താനൊരുങ്ങി കർണാടക സർക്കാർ

75 ദിവസത്തെ കൊവിഡ് വാക്‌സിൻ അമൃത് മഹോത്സവ് നടപ്പിലാക്കുന്നതിനായി പുതിയ പദ്ധതി തയ്യാറാക്കി കർണാടക സർക്കാർ. ജോലിസ്ഥലത്ത് വാക്‌സിനേഷനും വീടുതോറുമുള്ള കുത്തിവയ്പ്പ് ഡ്രൈവും നടത്തുന്നതിന് ജില്ല തിരിച്ചുള്ള ...

നിര്‍ബന്ധിത പരിവര്‍ത്തനത്തിന് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും : ഓര്‍ഡിനന്‍സിലൂടെ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ അംഗീകാരം നല്‍കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ ...

ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണി; ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കർണാടക സർക്കാർ

ബംഗലൂരു: ഇസ്ലാമിക ഭീകരവാദികളുടെ വധഭീഷണിയെ തുടർന്ന് ഹിജാബ് കേസിൽ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ...

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ബംഗലൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ എസ് എസ് – ബജരംഗദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ. ...

‘ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ല‘: കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ ...

‘ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ല’: സ്‌കൂളുകളിലെ ഹിജാബ് നിരോധനം ശരിവച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ഉഡുപ്പി: ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. സമത്വത്തെയും അഖണ്ഡതയെയും ക്രമസമാധാനത്തെയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ...

മതപരിവര്‍ത്തന നിരോധന നിയമം: ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക​ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ബില്‍ സഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്‌പി, ബജ്റംഗദള്‍ ...

കൊവിഡ് നിയന്ത്രണ വിധേയം; ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക സർക്കാർ

ബംഗളൂരു: ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ ആറു മുതല്‍ സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനൊരുങ്ങി കര്‍ണാടക സർക്കാർ. കഴിഞ്ഞയാഴ്ച ഒമ്പതു മുതല്‍ 12 വരെയുള്ള ...

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സർക്കാർ

ബംഗളുരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സർക്കാർ. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ. ഏഴ് ദിവസം ...

കൊവിഡ് വ്യാപനം; മുഹറം ഘോഷയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ

ബംഗലൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 20 വരെയാണ് നിരോധനം. ആരാധനാലയങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. കൊവിഡ് നിയന്ത്രണങ്ങൾ ...

കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് 1000 കോടി: വൻ പദ്ധതി പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ കര്‍ഷകരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. 1000 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികാരത്തിലെത്തിയതിന് ശേഷം ...

‘ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട’; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് നൽകി കർണാടക സർക്കാർ

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന ഉത്തരവ് തിരുത്തി കര്‍ണാടക സര്‍ക്കാര്‍. കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ...

കര്‍ണാടകയില്‍ കൊവിഡ് നിയന്ത്രണ വിധേയം; കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍, ജൂ​ലൈ അ​ഞ്ചി​നു​ശേ​ഷം മാ​ളു​ക​ള്‍ തു​റ​ന്നേ​ക്കും

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ഇ​തിന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ അ​ഞ്ചു മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ഷോ​പ്പി​ങ് മാ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നു​ള്ള ...

കോവിഡിൽ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തിൽ കര്‍ണാടകയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വരുമാനമാര്‍ഗ്ഗമുള്ള അംഗത്തെ നഷ്ടമായ ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്കാണ് ...

”ജാമ്യം അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ട്”​ മഅ്​ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡൽഹി: പി.ഡി.പി നേതാവ്​ അബ്ദുല്‍ നാസര്‍ മഅ്​ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി നൽകി. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്​ദനിക്ക്​ ...

കോവിഡ് രണ്ടാം തരംഗം​: ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്​മെന്‍റുകളിലും റെസിഡന്‍ഷ്യല്‍ ...

‘കര്‍ണാടകത്തില്‍ ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായം’; പദ്ധതികള്‍ പ്രഖ്യാപിച്ച്‌ യെദിയൂരപ്പ സർക്കാർ

ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ണാടക‌ സര്‍ക്കാര്‍. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് ...

‘പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും’; സ്കൂള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും ജനുവരി 1 മുതല്‍ തുറക്കാന്‍ നിര്‍ദേശിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. പത്താം ക്ലാസ്, രണ്ടാം വര്‍ഷ പി.യു.സി (12-ാം ...

Page 1 of 2 1 2

Latest News