കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്നാഥ് ബെഹ്‌റ തുടരും; ഒരു വർഷം കൂടി കാലാവധി
എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്നാഥ് ബെഹ്‌റ തുടരും. ഒരു വർഷം കൂടിയാണ് ബെഹ്്‌റ എംഡിയായി തുടരുക. കൊച്ചി വാട്ടർ മെട്രോ ഉൾപ്പടെ ...
എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്നാഥ് ബെഹ്‌റ തുടരും. ഒരു വർഷം കൂടിയാണ് ബെഹ്്‌റ എംഡിയായി തുടരുക. കൊച്ചി വാട്ടർ മെട്രോ ഉൾപ്പടെ ...
എറണാകുളം : പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകാൻ ഇടനിലക്കാരൻ ആയത് ലോക്നാഥ് ബെഹ്റ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻ ഡിജിപിയും നിലവിൽ കൊച്ചി ...
പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയും ...
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് വഴിവിട്ട ബന്ധമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് ...
തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന സാഹചര്യത്തില്‍ ടോമിന്‍ തച്ചങ്കരി പുതിയ ഡി.ജി.പിയാവുമെന്ന് സൂചന. പൊലീസ് തലപ്പത്തേക്ക് ടോമിന്‍ തച്ചങ്കരിയുടെ പേര് സജീവമായി പരിഗണിക്കുന്നതായി ഒരു സ്വകാര്യമാധ്യമം റിപ്പോർട്ട് ...
അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി ...
തിരുവനന്തപുരം: എറണാകുളത്തു നിന്നും അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് എല്ലാ സഹായവും നല്‍കുമെന്ന് ...
തിരുവനന്തപുരം: വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്നപക്ഷം നിയമലംഘകര്‍ക്കെതിരേ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി ...
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് പാസിനായി അപേക്ഷിക്കുമ്പോള്‍ അവര്‍ക്ക് കേരളത്തില്‍ നിന്നുള്ള കൊറോണ ഇ-ജാഗ്രതാ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ...
തിരുവനന്തപുരം: പുതുതായി ഹോട്ട്സ്പോട്ടായി ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച നടത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന് ഇളവു നല്‍കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ ...
തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെടുത്തി കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് ...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി പൊലീസ്. അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ ജിമാർ, ഡി ...
തിരുവനന്തപുരം: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ...
തിരുവനന്തപുരം: ദീര്‍ഘകാല അവധിയിലേക്ക് പ്രവേശിക്കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. സി.എ.ജി റിപ്പോര്‍ട്ടിലെ പൊലീസ് സേനക്കെും ഡി.ജി.പിക്കും എതിരായ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ ...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് വിദേശ യാത്രാ അനുമതി. ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്കാണ് പോകുന്നത്. മാർച്ച് മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ...
തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ തോക്കുകളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകളില്‍ വീഴ്ച പറ്റിയതാണെന്നുമുള്ള വാദവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ .കണക്കുകളില്‍ വീഴ്ച വരുത്തിയ എസ്എപി ക്യാംപിലെ 11 ഉദ്യോഗസ്ഥരെ ...
തിരുവനന്തപുരം: കേരള പൊലീസിന്റെ ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്ക്കെതിരെ ഒളിമ്പുമായി ഡിജിപി ജേക്കബ് തോമസ്. എന്തൊക്കെ മോഷ്ടിക്കാം, ...
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎയ്ക്കു കൈമാറിയതിനു പിന്നില്‍ ഡിജിപി. ലോക്‌നാഥ് ബെഹ്‌റയാണെന്ന് രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഎപിഎ-യ്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ച സി.പി.എം. ...