Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

2024 ൽ ഏറ്റവും കൂടുതൽ പണംവാരിയത് മലയാള സിനിമകൾ; ലിസ്റ്റ് കണ്ട് ഞെട്ടി മലയാള സിനിമാലോകം

by Brave India Desk
Mar 8, 2024, 06:30 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മുൻകാലങ്ങളിൽ ഒരു സിനിമ കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു എന്ന് പറയുന്നതായിരുന്നു വിജയം. എന്നാൽ ഇപ്പോൾ ചിത്രം നേടുന്ന കളക്ഷൻ ആണ് പ്രധാനം. പക്ഷേ മലയാള സിനിമയിൽ കോടി ക്ലബ്ബിൽ ഇടം നേടുന്നത് എപ്പോഴും സൂപ്പർതാരങ്ങൾ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ യുവതലമുറ അത്തരം കാഴ്ച്ചപ്പാടുകൾ തിരുത്തിക്കുറിച്ചിരിക്കുകയാണ്. പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സുമൊക്കെ ഇതിനുദാഹരണങ്ങളാണ്.

2024 ൽ ഇന്ത്യയിൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ പണംവാരിയവയുടെ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. 15 ചിത്രങ്ങളിൽ അഞ്ചു സിനിമകളും മലയാള സിനിമകളാണെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.മാർച്ച് നാല് വരെയുള്ള കണക്കാണിത്.

Stories you may like

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ലിസ്റ്റിലെ മലയാള ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്‌സാണ്. – 104 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ തുകയായി രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 12 ദിവസത്തിനകമാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്‌നാട്ടിലും വൻ പ്രേക്ഷക പിന്തുണയാണ് സിനിമ നേടിയത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ തൊട്ടു പിന്നിൽ ഉള്ളത് പ്രേമലുവാണ് – 86.2 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ വലിയ ഹിറ്റുകളിൽ ഒന്നാണ് പ്രേമലു. വലിയ താരങ്ങൾ ഒന്നും ഇല്ലാതെ എത്തിയ ചിത്രം വലിയ ബോക്‌സോഫീസ് വിജയമാണ് നേടുന്നത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിലപ്പോൾ പ്രേമലു 100 കോടി ബിസിനസ് ഉണ്ടാക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നസ്ലിൻ നായകനായി എത്തിയ പ്രേമലു മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളെ പിന്നിലാക്കിയേന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗമാണ് അടുത്ത ചിത്രം.- 60 കോടി യാണ് ഈ സിനിമ നേടിയ കളക്ഷൻ. തൊട്ടു പിന്നാലെ 40.53 കോടിയുമായി അബ്രഹാം ഓസ്ലറു0 30 കോടിയുമായി മലൈക്കോട്ടൈ വാലിബനുമുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ നിന്നാണ് പതിനഞ്ച് സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷന്റെ ഫൈറ്റർ ആണ്. സൗത്ത് ഇന്ത്യൻ ബോക്‌സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 340 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം സ്ഥാനത്ത് ഹനുമാൻ ആണ്. 295 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. 175 കോടിയുമായി മഹേഷ് ബാബു ചിത്രം ഗുണ്ടൂർ കാരം ആണ് മൂന്നാം സ്ഥാനത്ത്.

ലിസ്റ്റിൽ അഞ്ച് മലയാള സിനിമകളാണ് ഇടം പിടിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ റിപ്പോർട്ട് പ്രകാരം അന്വേഷിപ്പിൻ കണ്ടെത്തും 50 കോടി ബിസിനസ് നേടിയിട്ടുണ്ട്. എന്തായാലും 2024 മലയാള സിനിമയ്ക്ക് വലിയ വഴിത്തിരിവാണ് സമ്മാനിച്ചിരിക്കുന്നത് എന്ന് ഉറപ്പാണ്.

Tags: movie
ShareTweetSendShare

Latest stories from this section

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

Discussion about this post

Latest News

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഹ്യുണ്ടായ് ലോഗോയിലെ ആ ‘രഹസ്യ കൈകൊടുക്കൽ’! :ഇത് വെറുമൊരു ‘H’ അല്ല!

ഹ്യുണ്ടായ് ലോഗോയിലെ ആ ‘രഹസ്യ കൈകൊടുക്കൽ’! :ഇത് വെറുമൊരു ‘H’ അല്ല!

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies