Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കുട്ടികളുടെ മൃതദേഹങ്ങൾ കിടന്നിരുന്നത് മരങ്ങൾക്ക് ചുവട്ടിൽ; മരണകാരണം എന്ത് ?; മൃതദേഹങ്ങളുടെ പഴക്കത്തിലും വ്യത്യാസം

by Brave India Desk
Mar 9, 2024, 05:52 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: ശാസ്താപൂവം കോളനയിൽ നിന്നും കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കുട്ടികൾ മരത്തിൽ നിന്നും വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

രണ്ട് പേരുടെയും മൃതദേഹങ്ങൾ മരങ്ങൾക്ക് ചുവട്ടിൽ നിന്നുമാണ് പോലീസിന് ലഭിച്ചത്. ഇതേ തുടർന്നാണ് കുട്ടികൾ വീണ് മരിച്ചതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഇടയ്ക്കിടെ കുട്ടികൾ വനത്തിന് അടുത്തുള്ള ബന്ധുവീട്ടിൽ പോകാറുണ്ട്. അങ്ങനെ പോകുന്നതിനിടെ കുട്ടികൾ കളിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

Stories you may like

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

എട്ട് വയസ്സുകാരനായ അരുൺ കുമാർ ആകാം ആദ്യം മരത്തിൽ കയറിയിരിക്കുക എന്നാണ് പോലീസിന്റെ നിഗമനം. കളിക്കുന്നതിനിടെ കുട്ടി താഴെ വീണ് മരിച്ചിരിക്കാം. ഇത് കണ്ട മാനസിക വെല്ലുവിളി നേരിടുന്ന സജിക്കുട്ടൻ  അടുത്ത മരത്തിലേക്ക് ഓടി കയറി. ഇവിടെ നിന്നും താഴെ വീണതാകാമെന്നും പോലീസിന് സംശയമുണ്ട്. ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചതാകാമെന്നുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഒന്നു ആവശ്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്യാത്ത ആളാണ് സജിക്കുട്ടൻ എന്നാണ് നാട്ടുകാർ പറയുന്നത്.

അരുൺ കുമാറിന്റെ മരണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സജിക്കുട്ടൻ മരിച്ചിരിക്കുന്നത് എന്നാണ് മൃതദേഹങ്ങളുടെ പഴക്കത്തിൽ നിന്നും വ്യക്തമാകുന്നത്. സജിക്കുട്ടന്റെ മൃതദേഹത്തിന് അരുൺ കുമാറിന്റേതിനെ അപേക്ഷിച്ച് പഴക്കം കുറവാണ്. ദുർഗന്ധം ഉണ്ടായ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

Tags: thrissurchildren
Share15
Tweet
Send
Share

Latest stories from this section

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

Latest News

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies