Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇരുചക്രവാഹന യാത്രികർക്ക് മുന്നറിയിപ്പുമായി എം.വി.ഡി; ചർച്ചയായി കുറിപ്പ്

by Brave India Desk
Mar 10, 2024, 11:49 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾക്ക് നേരെ കർശന നടപടിയുമായി മോട്ടർവാഹനവകുപ്പ്. ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുന്നവർക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. കൂടാതെ കടുത്ത നടപടികൾ ഉണ്ടാവും എന്നുമാണ് എംവിഡി വ്യക്തമാക്കുന്നത്.

ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ ഒരാൾക്ക് കൂടിയെ നിയമപരമായി യാത്ര അനുവദിച്ചിട്ടുള്ളൂ. എന്നാൽ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്ന് പേരെ വച്ച് യാത്ര ചെയ്യുകയും സർക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ഈയൊരു കാഴ്ച വളരെ അപകടകരമാണ്. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാൽ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാർഹവുമാണ്്. നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നാണ് എം.വി.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

Stories you may like

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

*ട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി*

ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നുപേർ കയറിയ ട്രിപ്പിൾ റൈഡിംഗ് സർക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതിൽ കൂടുതലും കാണാറുണ്ട്. ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാൽ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാർഹവുമാണ്. ഇത്തരത്തിൽ 2 ൽ കൂടുതൽ പേർ ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടേയുള്ള കർശന നടപടികൾ നേരിടേണ്ടിവരും. ട്രിപ്പിൾ ട്രിപ്പുകൾ ഒരു പക്ഷെ നിയമനടപടികൾ നേരിടാൻ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കുക.

Tags: MVD
Share14TweetSendShare

Latest stories from this section

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മുഖ്യമന്ത്രിക്കെതിരെയും സ്ത്രീ യാത്രക്കാർക്കെതിരെയും വാട്സാപ്പിൽ അസഭ്യവർഷം; കെഎസ്ആർടിസി കണ്ടക്ടർക്ക് പണികിട്ടി, കാട്ടാക്കടയിൽ കേസ്!

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

Discussion about this post

Latest News

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies