സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ
പഴയൊരു സ്കൂട്ടർ വിറ്റാൽ മാക്സിമം കിട്ടുന്നത് 15,000 രൂപ, പക്ഷേ അടയ്ക്കേണ്ട പിഴത്തുക തപ്പിയെടുത്തപ്പോൾ തുക മുപ്പതിനായിരവും കടന്നു! മോട്ടോർ വാഹന വകുപ്പിന്റെ എഐ (AI) ...






















