Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിഖുകാർക്ക് ഏറെ ഉപയോഗപ്രദം; പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി

by Brave India Desk
Mar 12, 2024, 12:35 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അമൃത്സർ: പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി). പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം മതം മാറ്റത്തിന് വിധേയരായ സിഖുകാർക്ക് ഇത് ഉപകാരപ്രദമായ തീരുമാനമാണെന്ന് എസ്ജിപിസി വക്താവ് ഗുരുചരൺ സിംഗ് ഗ്രീവൽ പറഞ്ഞു.

‘പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം മതപരിവർത്തനത്തിന് വിധേയരായ സിഖുകാർക്ക് ഉപയോഗപ്രദമാകുന്ന നല്ലൊരു തീരുമാനമാണ് ഇത്’- എസ്ജിപിസി വക്താവ് ഗുരുചരൺ സിംഗ് ഗ്രീവൽ വ്യക്തമാക്കി.

Stories you may like

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

ഇന്നലെയാണ് ഇന്ത്യയിൽ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചത്. 2019 ഡിസംബറിൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസാക്കിയിരുന്നത്.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികളാണ് ഇതോടെ ആരംഭിച്ചിരിക്കുന്നത്. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിച്ചുതുടങ്ങും.ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Tags: CAAssgpc
Share13
Tweet
SendShare

Latest stories from this section

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

Discussion about this post

Latest News

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology