Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇത്തവണത്തേക്ക് മാത്രം എന്തെങ്കിലും ചെയ്തൂടെ ? കേരള സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി

by Brave India Desk
Mar 12, 2024, 08:57 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:ഞങ്ങൾ ഈ വിഷയത്തിൽ വിദഗ്ധരല്ല എങ്കിലും ഇത്തവണത്തേക്ക് മാത്രം കേരളം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അവരെ രക്ഷിക്കുവാൻ ഒരു ഒറ്റ തവണ പദ്ധതി നടപ്പിലാക്കി കൂടേ എന്ന് കേന്ദ്രത്തോട് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചത്.

“ഞങ്ങൾ വിദഗ്ധരല്ല. ഞങ്ങൾക്ക് നിങ്ങളോട് ഒരു പോംവഴി പറഞ്ഞുതരാനും കഴിയില്ല, പക്ഷേ ഒരുപക്ഷേ നിങ്ങളുടെ വിദഗ്‌ദ്ധർക്ക് കഴിയും… എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കാൻ നിങ്ങളുടെ വിദഗ്ധരോട് പറയാമോ ?. അടുത്ത സാമ്പത്തിക വർഷത്തിൽ കൂടുതൽ കർശനമായ നിബന്ധനകൾക്ക് വിധേയമായി മാർച്ച് 31-ന് മുമ്പ് മാനദണ്ഡങ്ങളിൽ ഇളവ് നൽകാനും ഒറ്റത്തവണ പാക്കേജ് നൽകാനും എന്തെങ്കിലും വഴിയുണ്ടോ എന്ന് ശ്രമിക്കുക” കോടതി പറഞ്ഞു.

Stories you may like

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

എന്നാൽ “ചെയ്യാവുന്നതൊക്കെയും ” കേന്ദ്രം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും കൂടാതെ ഏപ്രിൽ ഒന്നിന് 5,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ (എജി) ആർ വെങ്കിട്ടരമണി, അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എൻ വെങ്കിട്ടരാമൻ എന്നിവർ കോടതിയോട് വ്യക്തമാക്കി.

“വ്യത്യസ്‌ത സംസ്ഥാനങ്ങളുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് 14 അവസരങ്ങളിൽ, ഞങ്ങൾ പിന്തുടർന്ന് വരുന്ന നയം അനുസരിച്ച് ഇത്തരത്തിൽ കേരളത്തിനായി മാത്രം ഒരു പ്രേത്യേക പാക്കേജും നൽകാൻ കഴിയില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഇത് ഒരു സംസ്ഥാനത്തിന് അനുവദിച്ചാൽ, എല്ലാവർക്കും വേണ്ടി അത് ചെയ്യേണ്ടിവരും…കേരളത്തെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഇതിനകം തന്നെ ഞങ്ങളുടെ പരമാവധി ചെയ്തിട്ടുണ്ട്, ”എഎസ്ജി വ്യക്തമാക്കി.

ഇതിൽ കേന്ദ്രം മനസ്സ് വയ്ക്കാതിരിക്കുകയോ അങ്ങനെ ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഒരു സാഹചര്യം ഇല്ലെന്നും എജി കൂട്ടിച്ചേർത്തു.

തുടർന്ന് മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൻ്റെ ഇത്തരത്തിലുള്ള ഒരു അഭ്യർത്ഥന ഉൾപ്പെടെ എല്ലാ സാമഗ്രികളും കോടതിക്ക് മുമ്പാകെ സമർപ്പിക്കുമെന്ന് എ എസ് ജി പറഞ്ഞു. ബെയ്‌ലൗട്ട് പാക്കേജിനായുള്ള
അവരുടെ അഭ്യർത്ഥന ബജറ്റ് പാക്കേജിൻ്റെ 100%-ലധികമാണ്… പൊരുത്തക്കേട് വളരെ വലുതാണ്. മറ്റ് പല സംസ്ഥാനങ്ങൾക്കും സമാനമായ അഭ്യർത്ഥനകൾ ഞങ്ങൾ നിരസിച്ചിട്ടുണ്ടെന്ന് കഴിയും, ഞങ്ങൾ ഒരു പ്രേത്യേക സംസ്ഥാനത്തിനും സംസ്ഥാനത്തിന് എതിരല്ല, എന്നാൽ സാമ്പത്തിക ധൂർത്ത് അനുവദിക്കാൻ കഴിയില്ല, വെങ്കിട്ടരാമൻ പറഞ്ഞു.

നിലവിലെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിന് മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമ്പോൾ തന്നെ സാമ്പത്തിക കാര്യങ്ങളിൽ വിവേകം പാലിക്കണമെന്ന് കോടതി കേരള സർക്കാരിനെ ഉപദേശിക്കുകയും ചെയ്തു

Tags: Supreme Courtkerala financial crisis
Share27
Tweet
Send
Share

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

Latest News

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies