Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മമതയുടെ പരിക്കിന് കാരണം’ പിന്നിൽ നിന്നുള്ള തള്ളൽ’ എന്ന് ഡോക്ടർ; ചർച്ചയായതോടെ തിരുത്തി തൃണമൂൽ

by Brave India Desk
Mar 15, 2024, 11:04 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത; പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ അപകടത്തെ ചൊല്ലി ആശയക്കുഴപ്പം കടുക്കുന്നു. പിന്നിൽനിന്നുള്ള ശക്തമായ തള്ളലിനെത്തുടർന്നെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. കൊൽക്കത്തയിലെ എസ്. എസ്. കെ. എം ആശുപത്രിയിലെ ഡയറക്ടർ ഡോ. മണിറോയ് ബാൻധോപാധ്യായയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തൊട്ടുപിന്നാലെ ഇക്കാര്യം തള്ളി തൃണമൂൽ നേതാക്കൾ രംഗത്തെത്തി. അവരെ ആരും തള്ളിയിട്ടില്ലെന്നും ഡോക്ടറുടെ പരാമർശം ആശുപത്രി അധികൃതർ തിരുത്തുമെന്നും നേതാക്കൾ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് കാളിഘട്ടിലെ വീട്ടിൽ കാലുതെന്നി വീണപ്പോൾ ഫർണിച്ചറിൽ തലയിടിച്ചാണ് മുറിവുണ്ടായത്. മമതയുടെ നെറ്റിയിൽ മുറിവേറ്റ് രക്തം ഒഴുകുന്നതിന്റെ ചിത്രത്തോടൊപ്പം തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വിവരം പങ്കുവെച്ചത്.

Stories you may like

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

മുറിവ് തലയിലായതിനാൽ ഒബ്‌സർവേഷനിൽ തുടരാൻ പറഞ്ഞുവെങ്കിലും മമത വീട്ടിൽപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് ഡോ. മണിമോയ് പറഞ്ഞു. ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ മമത വീടിനകത്ത് വീണാണ് പരിക്കേറ്റതെന്നാണ് സഹോദരൻ കാർത്തിക് ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചത്

Tags: mamata banerjee
Share18TweetSendShare

Latest stories from this section

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

Discussion about this post

Latest News

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

അദ്ദേഹമാണ് ഞങ്ങളുടെ ശക്തി; സഹതാരത്തെ വാനോളം പുകഴ്ത്തി പടിദാർ; ആർസിബിയുടെ ജാതകം മാറ്റിയ ആ ലേലം വിളി

അദ്ദേഹമാണ് ഞങ്ങളുടെ ശക്തി; സഹതാരത്തെ വാനോളം പുകഴ്ത്തി പടിദാർ; ആർസിബിയുടെ ജാതകം മാറ്റിയ ആ ലേലം വിളി

ചരിത്രം ചെന്നൈയ്ക്ക് സ്വന്തം, പക്ഷേ വർത്തമാനം ആർസിബിയുടേത്; തകർന്നടിഞ്ഞ് മഞ്ഞപ്പട; തോൽവിക്ക് പിന്നാലെ ഉയർന്ന കണക്കിൽ ഞെട്ടി ആരാധകർ

ചരിത്രം ചെന്നൈയ്ക്ക് സ്വന്തം, പക്ഷേ വർത്തമാനം ആർസിബിയുടേത്; തകർന്നടിഞ്ഞ് മഞ്ഞപ്പട; തോൽവിക്ക് പിന്നാലെ ഉയർന്ന കണക്കിൽ ഞെട്ടി ആരാധകർ

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies