Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാം ; സുരേഷ് ഗോപി രാജ്യസഭയിൽ അവതരിപ്പിച്ചിരുന്ന വിഷയത്തിൽ അനുമതി നൽകി കേന്ദ്രസർക്കാർ

by Brave India Desk
Mar 16, 2024, 09:25 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : അയൽ സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രാജ്യസഭ എംപിയായിരുന്ന കാലത്ത് സഭയിൽ ആവശ്യപ്പെട്ടിരുന്ന വിഷയമായിരുന്നു ഇത്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട പാറമേക്കാവ് അടക്കമുള്ള ദേവസ്വം ബോർഡുകളുടെ ആവശ്യത്തെ തുടർന്നാണ് സുരേഷ് ഗോപി ഈ വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നത്.

2022 ഏപ്രിൽ ആറിനായിരുന്നു രാജ്യസഭയിൽ സുരേഷ് ഗോപി സംസ്ഥാനങ്ങൾ തമ്മിൽ ആനകളെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചിരുന്നത്. പിന്നീട് കേന്ദ്രസർക്കാർ 2002ലെ ശീതകാല പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം പാറമേക്കാവ് ദേവസ്വം അധികൃതരിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ സുരേഷ് ഗോപി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് സമർപ്പിച്ചിരുന്നു.

Stories you may like

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

ബീഹാറിൽ നിന്നുള്ള ആർജെഡി എംപിമാരും ഈ വിഷയത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സുരേഷ് ഗോപി വ്യക്തമാക്കി. ഈ വിഷയത്തിൽ കേരള സർക്കാർ തുടർനടപടികൾ സ്വീകരിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Tags: suresh gopielephant exchanging
Share14TweetSendShare

Latest stories from this section

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

Discussion about this post

Latest News

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology