അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാം ; സുരേഷ് ഗോപി രാജ്യസഭയിൽ അവതരിപ്പിച്ചിരുന്ന വിഷയത്തിൽ അനുമതി നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി : അയൽ സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രാജ്യസഭ എംപിയായിരുന്ന ...