Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇതാണ് സമർപ്പണം ; സവർക്കറാകാൻ മെലിഞ്ഞുണങ്ങിയതിന്റെ ചിത്രം പങ്കുവെച്ച് രൺദീപ് ഹൂഡ

by Brave India Desk
Mar 18, 2024, 09:50 pm IST
in Special, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറിന്റെ ജീവിത കഥ പറയുന്ന സ്വാതന്ത്ര്യ വീർസവർക്കർ എന്ന സിനിമ ഉടൻതന്നെ പുറത്തിറങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വീർ സവർക്കറെ അവതരിപ്പിക്കുന്നതും രൺദീപ് ഹൂഡ ആണ്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് ഈ ചിത്രത്തിനായി വീർ സവർക്കർ ആയി മാറാൻ രൺദീപ് ഹൂഡ എടുത്ത കഠിന പരിശ്രമങ്ങളുടെ അനുഭവങ്ങളാണ്.

തിങ്കളാഴ്ച രൺദീപ് ഹൂഡ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. സവർക്കറാകാനായി മെലിഞ്ഞുണങ്ങിയ തന്റെ രൂപമാണ് അദ്ദേഹം പങ്കുവെച്ചത്. ‘കാലാ പാനി’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്നറിയപ്പെട്ടിരുന്ന സെല്ലുലാർ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് വീർ സവർക്കർ അനുഭവിച്ച കഷ്ടതകളും യാതനകളും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് രൺദീപ് ഹൂഡ ഇങ്ങനെയൊരു മേക്ക് ഓവർ നടത്തിയിരുന്നത്.

Stories you may like

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ജീവിതകഥകൾ അഭ്രപാളികളിലേക്ക് എത്തുമ്പോൾ ആ സിനിമകളുടെ പൂർണതയ്ക്കായി ഏറെ സമർപ്പണം നടത്തുന്ന നടനാണ് രൺദീപ് ഹൂഡ. നേരത്തെ അദ്ദേഹം അഭിനയിച്ച സരബ്ജിത് എന്ന സിനിമയിൽ പാകിസ്താൻ ജയിലിൽ തടവുപുള്ളിയായി വർഷങ്ങളോളം കഴിഞ്ഞിരുന്ന സരബ്ജിത് സിംഗിനെ അവതരിപ്പിക്കാനായും അദ്ദേഹം ഇത്തരത്തിൽ വലിയ രീതിയിൽ ശരീരഭാരം കുറച്ചിരുന്നു. അതിനുശേഷം ഇപ്പോൾ തന്റെ സ്വന്തം സംവിധാന സംരംഭമായ സ്വാതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രത്തിന് വേണ്ടിയും വലിയ സമർപ്പണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

നേരത്തെ സെല്ലുലാർ ജയിലിൽ സവർക്കറെ പൂട്ടിയിട്ടിരുന്ന സെൽ സന്ദർശിച്ചതിന്റെ ചിത്രങ്ങളും രൺദീപ് ഹൂഡ പങ്കുവെച്ചിരുന്നു. സവർക്കർ അനുഭവിച്ച ഏകാന്തവാസം തിരിച്ചറിയുന്നതിനായി അല്പനേരം ഈ ജയിൽ മുറിയിൽ കഴിയാമെന്ന് കരുതിയാണ് താൻ വന്നതെന്ന് അദ്ദേഹം പോസ്റ്റിൽ വെളിപ്പെടുത്തി. എന്നാൽ തനിക്ക് 20 മിനിറ്റ് പോലും ഈ മുറിയിൽ കഴിയാൻ സാധിച്ചില്ലെന്നും 11 വർഷത്തോളം വീർ സവർക്കർ എങ്ങനെയാണ് ഈ ഏകാന്ത തടവ് ശിക്ഷ അനുഭവിച്ചത് എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്നും രൺദീപ് ഹൂഡ അഭിപ്രായപ്പെട്ടു.

Tags: kaala paniRandeep HoodaMake overswathantrya veer savarkar
Share1
Tweet
Send
Share

Latest stories from this section

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies