Monday, March 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒടുവിൽ ആശ്വാസം! കേരളത്തിൽ വേനൽമഴ എത്തുന്നു; സാധ്യത ഈ ജില്ലകളിൽ

by Brave India Desk
Mar 20, 2024, 06:48 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ പ്രവചന വകുപ്പിന്റെ അറിയിപ്പ്. വരും ദിവസങ്ങളിൽ കേരളത്തിൽ വേനൽ മഴയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ദിവസങ്ങളായി മഴ കാത്ത് നിൽക്കുന്ന കേരളത്തിന് നാളെ മുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചന വകുപ്പ് വ്യക്തമാക്കുന്നത്.

നാളെ 10 ജില്ലകളിൽ മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥാ പ്രവചന വകുപ്പ് വെളിപ്പെടുത്തുമ്പോൾ മറ്റന്നാൾ 12 ജില്ലകളിലാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മുതൽ മഴ പെയ്യുവാനുള്ള സാധ്യത. എന്നാൽ മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. അതായത് വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Stories you may like

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

ഇറാനെ അടിപതറിച്ച് ഇസ്രയേലിന്റെ വജ്രായുധം; അലി ഖമേനിയുടെ വിമാനവും തകർത്തു; മെഹ്‌റാബാദ് വിമാനത്താവളത്തിൽ മിന്നലാക്രമണം

Tags: keralaSummer Rain
Share1TweetSendShare

Latest stories from this section

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

Discussion about this post

Latest News

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഇറാനെ അടിപതറിച്ച് ഇസ്രയേലിന്റെ വജ്രായുധം; അലി ഖമേനിയുടെ വിമാനവും തകർത്തു; മെഹ്‌റാബാദ് വിമാനത്താവളത്തിൽ മിന്നലാക്രമണം

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടൽ നിർത്തിവയ്ക്കുന്നു ; പുതിയ താരിഫ് ഘടന നിലവിൽ വരുന്നത് വരെ കരാറിൽ ഒപ്പിടില്ലെന്ന് കേന്ദ്രം

അബുദാബിയിൽ കാറിനു മുകളിലേക്ക് മിസൈൽ പതിച്ചു ; ഒരാൾ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology