Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൂവി വിളിച്ച് പരിസരം മറന്ന് തുള്ളിച്ചാടി സുചിത്ര മോഹൻലാൽ; താരരാജാവിന്റെ പ്രിയതമയുടെ ആഗ്രഹസഫലീകരണത്തിന് കൂട്ടുനിന്നത് മകൾ

by Brave India Desk
Mar 21, 2024, 05:15 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: നടനവിസ്മയം മഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അഭിനയരംഗത്ത് ഇല്ലെങ്കിലും വലിയ ചിത്രകാരിയും എഴുത്തുകാരിയുമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ച മകൾ വിസ്മയയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുമുണ്ട്.

താരപുത്രി പങ്കുവച്ച സുചിത്രയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സർ റോഡ്രിക്ക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ട് കേട്ട് തുള്ളിച്ചാടുകയാണ് സുചിത്ര.

Stories you may like

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

കൗമാരകാലം മുതലുള്ള ആരാധനാപാത്രമായ ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാനാണ് സുചിത്ര എത്തിയത്. വേദിയിൽ സ്റ്റിവാർട്ട് പാടുന്നതുകേട്ട് മതിമറന്ന് ആവേശം കൊള്ളുകയാണ് സുചിത്ര.

‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാർട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവർക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്’, വിഡിയോ പങ്കിട്ട് വിസ്മയ മോഹൻലാൽ കുറിച്ചു

Tags: mohan lalSUJICHRA
ShareTweetSendShare

Latest stories from this section

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

സി.പി.എം വിടുന്നു; അന്തസ്സില്ലാതെ പാർട്ടിയിൽ തുടരാനില്ല;ജി.സുധാകരൻ,എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ മോചനം: കേന്ദ്ര ഇടപെടലിൽ സുരക്ഷിത മടക്കം; അവകാശവാദങ്ങളുമായി സംസ്ഥാന ഏജൻസികൾ

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ മോചനം: കേന്ദ്ര ഇടപെടലിൽ സുരക്ഷിത മടക്കം; അവകാശവാദങ്ങളുമായി സംസ്ഥാന ഏജൻസികൾ

Discussion about this post

Latest News

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇത് അയാളുടെ കാലമല്ലേ, കലക്കൻ റെക്കോഡ് പോക്കറ്റിലാക്കി രോഹിത്; ഇനി മറ്റുള്ളവർക്ക് അതൊക്കെ സ്വപ്നം മാത്രം

രോഹിത്തിന് തുല്യമായി പുൾ ഷോട്ട് കളിക്കുന്നത് ആര്? ഹിറ്റ്‌മാൻ ആ പേര് പറഞ്ഞു, മറുപടി കേട്ട് ശരിവെച്ച് ആരാധകരും

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഖമേനിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ കനത്ത സുരക്ഷാ ജാഗ്രത, സംസ്കാര ചടങ്ങുകളുടെ പുതിയ തീയതി ഉടൻ!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies